Chapter Title : ?? ജോണിയുടെ നല്ല ദിനങ്ങൾ2 ??
അവളുടെ അമ്മയെ നീ അങ്ങ് കെട്ടിയാൽ മതി
ഹരി: കുഴപ്പമില്ല ഇല്ല ഞാൻ കെട്ടിക്കോളാം അപ്പോ ഞാൻ നിൻറെ അമ്മായിയച്ഛൻ ആവും അപ്പോൾ നീ എന്നെ എന്താണ് വിളിക്കേണ്ടത് അച്ചായന് വിളിയെടാ അച്ഛൻ എന്ന് വിളിയെടാ
ഞാൻ: പോടാ മ********
എന്ന് ഞാൻ അവനെ തെറി വിളിച്ചു പിന്നെ കൈ അവൻറെ തോളിൽ ഇട്ട് ഞങ്ങൾ രണ്ടുപേരും പൊട്ടി ചിരിച്ചു
അപ്പോൾ അശ്വതിയുടെ ബസ് വന്നു അവൾ ബസിന്ടെ അടുത്തേക്ക് നടന്നു പോയി ബസ്സിൽ കയറുന്നതിനു തൊട്ടു മുമ്പ് എന്നെ അവൾ തിരിഞ്ഞുനോക്കി. ഞാനും അവളെ നോക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ അവൾ വേഗം ബസ്സിൽ കയറി പോയി.
പിന്നീട് ഉള്ള് ദിവസങ്ങൾ അങ്ങനെ തന്നെയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ്സിൽ ഹെഡ്മാസ്റ്റർ കയറിവന്നു തോമസ് സാർ. സാറ് പറഞ്ഞു അടുത്ത ബുധനാഴ്ച നിങ്ങളുടെ ഓണ പരിപാടിയാണ് അത്തപ്പൂ മത്സരം ഒക്കെ ഉണ്ട് എല്ലാവരും ഓണ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പോയി.
ഓണ പരിപാടിയുടെ ദിവസം
ഞാൻ രാവിലെ തന്നെ കോളേജിൽ എത്തി. അത്തപ്പൂ മത്സരത്തിന് വേണ്ട പൂക്കൾ വാങ്ങാൻ ഞാനും ക്ലാസ് ലീഡർ അഭിഷേകം ചേർന്നാണ് പോയത് ഞങ്ങൾ പൂക്കള് വാങ്ങി ക്ലാസ്സിൽ കൊണ്ടുപോയി കൊടുത്തു ഇപ്പോഴാണ് ഞാൻ കാണുന്നത് അശ്വതി ഒരു വെള്ള സാരി ഉടുത്തു ആണ് വന്നിരിക്കുന്നത്. അവൾ തറയിൽ അത്തപ്പൂ ഇടുകയാണ് ഞാൻ കുറച്ചു നേരം നോക്കി നിന്നു അപ്പോഴാണ് തോമസ് സാറ ഇത് കാണുന്നത്. ക്ലാസ്സിലെ എല്ലാവരുടെയും മുമ്പിൽ വെച്ച.
തോമസ് സാർ എന്നോട് പറഞ്ഞു നാണമില്ലേ അവളെ ഇങ്ങനെ നോക്കി വെള്ളം ഇറക്കിക്കൊണ്ട് ഇരിക്കാൻ. ഇത് കേട്ടപ്പോൾ എല്ലാവരും എന്നെ നോക്കി പരിഹാസത്തോടെ ചിരിച്ചു ഞാനും ചമ്മൽ മറിച്ച് പിടിച്ച് ഒരു ചിരി പാസാക്കി. അപ്പോൾ അശ്വതി എന്നെ നോക്കുന്നത് ഞാൻ കണ്ടു അവളുടെ മുഖത്തും പരിഹാസ ചിരി ഉണ്ടായിരുന്നു ഞാൻ അവളോട് ആംഗ്യത്തിൽ സാരിയിൽ നിന്നെ കാണാൻ നല്ല ഭംഗി ഉണ്ടെന്ന് കൈകൊണ്ട് ആംഗ്യഭാഷയിൽ കാണിച്ചു അവൾ വീണ്ടും മുഖം തിരിച്ച് അത്തപ്പൂ ഇടാൻ തുടങ്ങി
അങ്ങനെ
💬 Comments
View all comments