0%

Chapter Title : ?? ജോണിയുടെ നല്ല ദിനങ്ങൾ2 ??

Author : Kambikathakal Read All Parts 260
മിണ്ടിയില്ല ബസ്റ്റോപ്പിൽ എത്തിയപ്പോൾ അവളെന്നോട് പറഞ്ഞു എൻറെ അടുത്ത് വന്ന് നിൽക്കരുത് എന്ന്. ഞാൻ ആകെ നിരാശനായി ഞാൻ ഹരി നിന്നെടുത്ത പോയി നിന്നു ഹരി: എന്തുപറ്റി അളിയാ ഞാൻ: ലൗ ലെറ്റർ മൂഞ്ചി അളിയാ ഹരി: അപ്പോ ലൈബ്രറിയിലെ മെമ്പർഷിപ്പ് എടുക്കാൻ കൊടുത്ത 20 രൂപ പോയി ഞാൻ: നിനക്ക് 20 രൂപ പോയതാണ് വിഷമം അല്ലേടാ ത***** ഹരി: 20 രൂപയ്ക്ക് എന്തോരം കപ്പലണ്ടി മുട്ടായി വാങ്ങി കഴിക്കാമായിരുന്നു ഞാൻ:ത***** ഞാനിവിടെ ഇങ്ങനെ നിൽക്കുമ്പോൾ നിനക്ക് കപ്പലണ്ടി മുട്ടായി ഊമ്പണം അല്ലേ മ***** ഹരി: അളിയാ വിട്ടേക്ക് എല്ലാ നമുക്ക് ശരിയാക്കാം നീയാ ലവ് ലെറ്റർ പരിപാടി പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലേ പണി കിട്ടുമെന്ന് നീ വിഷമിക്കാതെ നമ്മക്ക് നോക്കെടാ അവൾ അല്ലെങ്കിൽ അവളുടെ അമ്മയെ ഞാൻ നിനക്ക് കെട്ടിച്ചു തരും ഞാൻ: അവളുടെ അമ്മയെ നീ അങ്ങ് കെട്ടിയാൽ മതി ഹരി: കുഴപ്പമില്ല ഇല്ല ഞാൻ കെട്ടിക്കോളാം അപ്പോ ഞാൻ നിൻറെ അമ്മായിയച്ഛൻ ആവും അപ്പോൾ നീ എന്നെ എന്താണ് വിളിക്കേണ്ടത് അച്ചായന് വിളിയെടാ അച്ഛൻ എന്ന് വിളിയെടാ ഞാൻ: പോടാ മ******** എന്ന് ഞാൻ അവനെ തെറി വിളിച്ചു പിന്നെ കൈ അവൻറെ തോളിൽ ഇട്ട് ഞങ്ങൾ രണ്ടുപേരും പൊട്ടി ചിരിച്ചു അപ്പോൾ അശ്വതിയുടെ ബസ് വന്നു അവൾ ബസിന്ടെ അടുത്തേക്ക് നടന്നു പോയി ബസ്സിൽ കയറുന്നതിനു തൊട്ടു മുമ്പ് എന്നെ അവൾ തിരിഞ്ഞുനോക്കി. ഞാനും അവളെ നോക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ അവൾ വേഗം ബസ്സിൽ കയറി പോയി. പിന്നീട് 

💬 Comments

View all comments