0%

Chapter Title : ?? ജോണിയുടെ നല്ല ദിനങ്ങൾ2 ??

Author : Kambikathakal Read All Parts 260
ഉള്ള് ദിവസങ്ങൾ അങ്ങനെ തന്നെയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ്സിൽ ഹെഡ്മാസ്റ്റർ കയറിവന്നു തോമസ് സാർ.  സാറ് പറഞ്ഞു അടുത്ത ബുധനാഴ്ച നിങ്ങളുടെ ഓണ പരിപാടിയാണ് അത്തപ്പൂ മത്സരം ഒക്കെ ഉണ്ട്  എല്ലാവരും ഓണ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പോയി. ഓണ പരിപാടിയുടെ ദിവസം ഞാൻ രാവിലെ തന്നെ കോളേജിൽ  എത്തി.  അത്തപ്പൂ മത്സരത്തിന് വേണ്ട പൂക്കൾ വാങ്ങാൻ ഞാനും ക്ലാസ് ലീഡർ അഭിഷേകം ചേർന്നാണ് പോയത് ഞങ്ങൾ  പൂക്കള് വാങ്ങി ക്ലാസ്സിൽ കൊണ്ടുപോയി കൊടുത്തു ഇപ്പോഴാണ് ഞാൻ കാണുന്നത്  അശ്വതി ഒരു വെള്ള സാരി ഉടുത്തു ആണ് വന്നിരിക്കുന്നത്.  അവൾ തറയിൽ അത്തപ്പൂ ഇടുകയാണ് ഞാൻ കുറച്ചു നേരം നോക്കി നിന്നു അപ്പോഴാണ് തോമസ് സാറ ഇത് കാണുന്നത്. ക്ലാസ്സിലെ എല്ലാവരുടെയും മുമ്പിൽ വെച്ച.
തോമസ് സാർ എന്നോട് പറഞ്ഞു നാണമില്ലേ അവളെ ഇങ്ങനെ നോക്കി വെള്ളം ഇറക്കിക്കൊണ്ട് ഇരിക്കാൻ. ഇത് കേട്ടപ്പോൾ എല്ലാവരും എന്നെ നോക്കി പരിഹാസത്തോടെ ചിരിച്ചു ഞാനും ചമ്മൽ മറിച്ച് പിടിച്ച് ഒരു ചിരി പാസാക്കി. അപ്പോൾ അശ്വതി എന്നെ നോക്കുന്നത് ഞാൻ കണ്ടു അവളുടെ മുഖത്തും പരിഹാസ ചിരി ഉണ്ടായിരുന്നു ഞാൻ അവളോട് ആംഗ്യത്തിൽ സാരിയിൽ നിന്നെ കാണാൻ നല്ല ഭംഗി ഉണ്ടെന്ന്  കൈകൊണ്ട് ആംഗ്യഭാഷയിൽ കാണിച്ചു അവൾ വീണ്ടും മുഖം തിരിച്ച് അത്തപ്പൂ ഇടാൻ തുടങ്ങി അങ്ങനെ ഓണ പരിപാടികൾ എല്ലാം കഴിഞ്ഞ് ഞാൻ അശ്വതിയെ നോക്കി കോളേജിലെ ഗേറ്റിന് ഫ്രണ്ടിൽ നിന്നും അപ്പോഴാണ് അപർണ അതുവഴി വന്നത് ഞാൻ അശ്വതിയുടെ കാര്യം ചോദിക്കാം എന്നുകരുതി

💬 Comments

View all comments