Chapter Title : ജൂലൈ 07 [വെള്ള പിശാച്]
കയറിക്കോട്ടെ എന്ന് അനുവാദം ചോദിച്ചു പഠിപ്പിച്ചുകൊണ്ടിരുന്ന ടീച്ചർ പഠിപ്പിക്കൽ നിർതിയിട്ട് എന്നോട് അകത്തേക്ക് കയറി വരാൻ പറഞ്ഞു ഞാൻ ഉള്ളിലേക്ക് കയറി ചെന്ന് . ക്ലാസ്സിലേക്ക് പുതിയ ആളിനെ കിട്ടിയ ഭാവത്തിൽ മറ്റു കുട്ടികൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു " കൊള്ളാം അല്ലേടി... " " ഹ്മ്മ് നല്ല ഭംഗി ഉണ്ട് " ഇതുപോലെ ഉള്ള കമെന്റുകൾ വരുന്നതും ഞാൻ കേൾക്കുന്നുണ്ടായിരുന്നു ,
ഞാൻ പിന്നിൽ പോയി യിരുന്നു ക്ലാസ്സിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു ആൺകുട്ടി ആയിട്ട് വെറുതെ അല്ല കൊള്ളാം എന്നൊക്ക പറഞ്ഞത് ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു . ഓരോരുത്തരും ആയിട്ട് പിന്നിലേക്ക് തിരിഞ്ഞു എനിക്ക് കൈ തന്നു..
ഹായ് ഞാൻ റീനു , ഹായ് ഞാൻ മഡോണ, ഹായ് ഞാൻ നയന, ഹായ് ഞാൻ ദീപ്തി, ഹായ് ഞാൻ അഞ്ജലി, ഹായ് ഞാൻ അപർണഅങ്ങനെ ഉണ്ടായിരുന്ന ഏഴു പേരും എനിക്ക് കൈ തന്നു പേരും പറഞ്ഞു കൂട്ടത്തിൽ നയന അവൾക് മാത്രം കൈ തന്നിട്ട് വിടാൻ അത്ര മനസ്സ് ഇല്ലാത്തത് ആയി എനിക്ക് തോന്നി എന്റെ കണ്ണിലേക്കു തന്നെ ആയിരുന്നു കൈ തന്നിട്ട് അവളുടെ നോട്ടം ഉള്ളിൽ തറച്ചു കേറുന്നത് പോലെ തന്നെ ഉണ്ട് , കൈ തന്നു തിരിഞ്ഞപ്പോൾ ഞാനും ഒന്ന് നോക്കി അവളെ എന്റെ അത്ര ഉയരം ഇല്ല നല്ല നീണ്ട മുടി വെളുത്ത നിറം കറുത്ത കണ്ണുകൾ തുടുത്ത കവിളും ചുണ്ടുകളും ഇരിക്കുമ്പോൾ പോലും ചന്തി പിന്നിലേക്ക് തള്ളി ഇരിക്കുന്നു മൊത്തത്തിൽ അടിപൊളി ,
"സമയം ഉണ്ടല്ലോ പയ്യേ
💬 Comments
View all comments