0%

Chapter Title : ജൂലൈ 07 [വെള്ള പിശാച്]

Author : Kambikathakal Read All Parts 754

വളച്ചു എടുക്കാം" ഞാൻ മനസ്സിൽ കണക്ക് കൂട്ടി . തിയറി ക്ലാസ്സ്‌ കഴിഞ്ഞ് നാളെ നിങ്ങൾക് പ്രാക്ടിക്കൽ ക്ലാസ്സ്‌ ആണ് കേട്ടോ അശ്വതി ടീച്ചറുടെ ഇതും പറഞ്ഞു സ്മൃതി ടീച്ചർ ക്ലാസ്സിൽ നിന്നും പോയി എല്ലവരും എഴുനേറ്റു ക്ലാസിനു പുറത്തേക്ക് പോയി ഞാൻ അവർക്ക് പിന്നാലെ ഇറങ്ങി.

ആരുടെയോ കൈ എന്റെ കയ്യിൽ ഉരുമ്മുന്നുണ്ടായിരുന്നു ആരാ എന്ന് നോക്കിയപ്പോൾ ചിരിക്കുന്ന കണ്ണും അയി നയന ആയിരുന്നു ഞാൻ അവളെ നോക്കി ചിരിച്ചു .നയന : ഇനി എങ്ങനെയാ പോകുന്നെ

ഞാൻ : ഓഹ് നടന്നു തന്നെ ..

നയന : വണ്ടി ഇല്ലേ .?ഞങ്ങളുടെ നടപ്പ് മെല്ലെ ആയിരുന്നു മറ്റുള്ളവർ പലരും പുറത്ത് ഇറങ്ങി അപ്പോഴേക്കും ഞങ്ങൾ ഇപ്പോഴും സ്റ്റെപ് ഇറങ്ങുന്നതെ ഉള്ളായിരുന്നു

ഞാൻ : ഏയ് എടുത്തില്ല വീട് കുറെച് നടക്കാവുന്നതല്ലേ ഉള്ളൂ ഇതാകുമ്പോ ഒന്ന് നടക്കുകേം ചെയ്യാലോനയന നല്ലതുപോലെ ഒന്ന് ചിരിച്ചു അവളുടെ കണ്ണും ഒപ്പം ചിരിക്കുന്നത് അറിയാൻ പറ്റുന്നുണ്ടായിരുന്നു

നയന : ഏതാ.. വണ്ടി

ഞാൻ : ഡ്യൂക്ക് ആണ് പ്ലസ് ടു കഴിഞ്ഞപ്പോ വാങ്ങിയതാഞാൻ അവളുടെ കണ്ണിൽ നിന്നും മുഖം എടുക്കാതെ മറുപടി കൊടുത്തു . ഞങ്ങളുടെ മെല്ലെ ഉള്ള നടപ്പ് ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്നത് ആയിട്ടോ അല്ലങ്കിൽ കൂടുതൽ അടുക്കാൻ ആയിട്ട് ഞങ്ങൾ പരസപരം ആഗ്രഹിക്കുന്നത് ആയിട്ടോ തോന്നി പോയി അവളുടെ സോഫ്റ്റ്‌ ആയ കൈകൾ എന്റെ കൈയിൽ അതുപോലെ മുട്ടി ഉരുമ്മി, "കൈ കോർത്ത് അങ്ങ് പിടിച്ചാലോ" എന്റെ ഉള്ളിലെ ഞാൻ എന്നോട് തന്നെ ചോദിച്ചു .

അല്ലങ്കിൽ

💬 Comments

View all comments