0%

Chapter Title : ജൂലി 2 [മാജിക് മാലു]

ബെഡിൽ വന്നു ഇരുന്നു. ധൈര്യം ഉണ്ടായിരുന്നു എങ്കിലും എന്തോ മനസ്സിൽ വല്ലാത്ത ഒരു നേരിയ ഭയം വന്നു തുടങ്ങിയത് പോലെ തോന്നി. ഞാൻ പലതും ആലോചിച്ചു അങ്ങനെ ഇരിക്കുമ്പോൾ പെട്ടെന്ന്, വാതിൽ തുറന്നു നേഴ്സ് മുറിയിലേക്ക് വന്നു. അവൾ എന്നോട് ചിരിച്ചു കൊണ്ട് എന്റെ അടുത്ത് വന്നു ഒരു ബോക്സിൽ നിന്നും ഗുളികകൾ എടുത്തു എനിക്ക് തന്നു ഒപ്പം വെള്ളവും, ഞാൻ അതു വാങ്ങി കുടിച്ചു. നേഴ്സ് സീത : - സാർ ഇപ്പോൾ വേദന കുറവ് ഉണ്ടോ? ഞാൻ : - ഹ്മ്മ് ഉണ്ട്‍, വേദന അങ്ങനെ ഇല്ല ബട്ട്‌ ഒരു തലക്കനം പോലെ... നേഴ്സ് : - അതു മരുന്നിന്റെ ഹാങ്ങ്‌ ഓവർ ആണ്, പേടിക്കണ്ട രാവിലെ ആവുമ്പോയേക്കും പൊയ്ക്കോളും. ഞാൻ : - ഹ്മ്മ് ഓക്കേ.. നേഴ്സ് : - സാർ പുതിയ ആൾ ആണല്ലേ? ഞാൻ : - അതേ. നേഴ്സ് : - ഹ്മ്മ്.... സാറിന് ഈ പ്രേതകോട്ടയിൽ അല്ലാതെ വേറെ ഒരു ഇടവും കിട്ടിയില്ലേ വന്നു ജോലി ചെയ്യാൻ?! ഞാൻ : - എനിക്ക് എല്ലാ ഇടവും ഒരുപോലെ ആണ്. നേഴ്സ് : - (സീത, ഗ്ളൂക്കോസ് സ്റ്റാൻഡിൽ ഒരു ബോട്ടിൽ ഗ്ളൂക്കോസ് പൊട്ടിച്ചു തൂക്കുന്നു, അല്പം മുകളിലേക്ക് ഊന്നി നിന്നു തൂക്കുന്ന അവളുടെ മുഴുവൻ അടിവയറും നാഭിയും പൊക്കിളും ഞാൻ കണ്ടു, ) ഓഹ് സാർ ഭയങ്കരം ധൈര്യശാലിയും ഉശിരനും ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്, പക്ഷെ പ്രേതങ്ങളോട് വേണോ ഈ ധൈര്യം. ഞാൻ : - ഇയാളെ

💬 Comments

View all comments