0%

Chapter Title : ജൂലി ആന്റി 4 [Freddy Nicholas]

Author : Freddy Nicholas Read All Parts 546

ഒരു കുറവും കൂടി ഉണ്ട് ഇവിടെ...

ഓ... നീ എന്നെയങ്ങ് കൊച്ചാക്കുകയൊന്നും വേണ്ട... ഒരു നാലഞ്ച് കുപ്പി ബിയർ വാങ്ങാനുള്ള സാമ്പത്തികമൊക്കെ എന്റെ കൈയ്യിലുണ്ട്.

പോടാ... നിന്നോട് ഞാൻ കാശ് ചോദിച്ചോ...?? ബിയർ വാങ്ങി തരാൻ പറഞ്ഞോ...??

ആന്റി, അങ്ങനെ ചോദിച്ചത് കൊണ്ട് പറഞ്ഞതാണ്...!!

ആ അതൊക്കെ പോട്ടെ... ഇപ്പൊ സാധനം വേണോ, വേണ്ടയോ..??

ഓ... പിന്നെ നീയാര് ബാറുടമയോ...??

അതൊന്നും ആന്റി നോക്കണ്ട... വേണമെന്ന് പറഞ്ഞാൽ ആ നിമിഷം ഇവിടെ ഒരു ബാർ ഉടലെടുക്കുന്നത് കാണാം... വേണോ...?? വേണ്ടയോ...??

മ്മ്... പിന്നെ നീ ഒലത്തും.

അതിനൊക്കെയുള്ള അറേഞ്ച്മെന്റ് പോലും ഞാൻ ചെയ്തു കഴിഞെടി ജൂലിമോളെ... എന്നിട്ടാണോ..? ഓലത്തണത്...??

എടീ ജൂലി... ആന്റി... ഗ്രാൻപ്പ ഫ്രഡ്‌ഡി നിക്കോളാസിന്റെ മോളെ... നീ എന്നെ കുറിച്ച് എന്താടീ ധരിച്ചു വച്ചിരിക്കണത്...??

ബാംഗ്ലൂർ എന്ന നാട് നിനക്ക് മാത്രം അറിയാവുന്ന എന്തോ ആണെന്നോ...??? എനിക്ക് ഇത്തിരി പരിചയക്കുറവുണ്ട്, എന്ന് കരുതി
ഞാൻ വെറും മക്കാണെന്ന് നീ കരുതരുത്...

അത് കൊള്ളാം,.. എങ്ങനെ ഒപ്പിച്ചു...??

അതിനിടെ, ഉച്ചയ്ക്ക് നിങ്ങളുടെ സെർവെന്റ് സുജാതയുടെ കെട്ട്യോൻ ഇവിടെ വന്നിരുന്നു. പുള്ളി നല്ല വെള്ളത്തിലായിരുന്നു....

എന്നോട് ഒരു ക്വാട്ടറിനുള്ള കാശ് ചോദിച്ചു, ശരി... എനിക്ക് ഒരു കേയ്‌സ് ബിയർ വേണം, വാങ്ങിച്ചു കൊണ്ട് വരാമോന്ന് ചോദിച്ചു....

സംഗതി സിമ്പിൾ. കാര്യം നടന്നാപ്പോരേ... ഞാൻ അവന് ഒരു ഹാഫിന്റെ കാശും ചിലവും കൊടുത്തു.

സാധനം ഫ്രിജിലുണ്ട്.

വൗ... സത്യം... സത്യം... നീ ആള് ഒരു സംഭവം തന്നെയാണ്...

അപ്പൊ എന്നെ ഇത്രയും നേരം കളിയാക്കിയതിന് സോറി പറ...

ഓ...

💬 Comments

View all comments