Chapter Title : ജൂലി ആന്റി 4 [Freddy Nicholas]
ഡിയർ... അയാം സോ സോറി ടാ... നീ എന്റെ പുന്നാര, മച്ചാനല്ലേ ടാ....
ആ... ആ... മതി മതി ഐസ് വച്ചത്, എനിക്ക് ജലദോഷം പിടിക്കും...
അങ്ങനെ, അന്ന് ഇരുട്ടിയപ്പോൾ രാത്രി ഒരു ഏഴ്, ഏഴര മണിയോടെ ഞങ്ങൾ ഇരുവരും, അവളുടെ വീട്ടിന്റെ ടെറസ്സിൽ ഒരു മൂലയിൽ വളരെ പ്രൈവറ്റ് എന്ന് തോന്നിപ്പിക്കുന്ന സ്ഥലത്ത് ഇരുന്ന് ഞങ്ങൾ രണ്ടു കുപ്പിവീതം ബീയർ കഴിച്ചു....
ചിക്കന്റെ രണ്ടു വെറൈറ്റി എടുത്ത് ടച്ചിങ്ക്സ് ആക്കി...
ആന്റീ ഓവറാവരുത് കേട്ടോ...
നീ പോടാ... ഈ രണ്ടു കുപ്പി ബിയർ കഴിച്ച് ഓവറായാൽ അങ്ങ് ആവട്ടെ... എന്താ...??
എടാ ഞാൻ അങ്ങനെ ഓവറാവില്ല...!!
ഓഹോ... പിന്നെ... ഓവറാവാത്ത ആളെ കണ്ടേച്ചാ മതി.... ഇന്നലെ എന്റെ കൂടെയുണ്ടായിരുന്നത് ആന്റി തന്നെയല്ലേ..
അതോ വേറെ ആരെങ്കിലുമോ...???,
ബിയർ കഴിച്ച് ഓവറായ ആളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്... ഹോ... നീ ഒരു സംഭവമാണ്...
എടാ... അത് പിന്നെ അവിടെ വച്ചു കണ്ടുമുട്ടിയ നമ്മുടെ സാം ഒപ്പിച്ച ഒരു പരിപാടിയായിരുന്നു...
എന്തോന്ന് പരിപാടി...
അവൻ ബിയറിൽ അൽപ്പം ഹോട്ട് മിക്സ് ചെയ്തുന്നാ തോന്നുന്നേ അതാ... മൊത്തം കൊളമായത്.
തോന്നുന്നോ... എന്ത് തോന്നാൻ... അത് തന്നെ സംശയമില്ല...
അത്, വിട്ടുകളായെടാ... പോട്ടെ കഴിഞ്ഞു പോയത് കഴിഞ്ഞു...
എന്നിട്ട് ഇന്നലെ അവിടെയും ഇവിടെയും കിടന്ന് കാട്ടിക്കൂട്ടിയ വിക്രിയ അനുഭവിച്ചത് മൊത്തം ഞാനല്ലേ... വല്ല കഥയുമുണ്ടോ ആവോ...
മോന്തക്ക് ഒറ്റ കുത്ത് വച്ചുതരും ഞാൻ... ഞാൻ ശകാരഭാവത്തിൽ പറഞ്ഞു...
അത്, അവന് സാമിന് എന്നോട് അസൂയ തോന്നീട്ടു ചെയ്തതാടാ...
എന്തിന് അസൂയ...
അവൻ
💬 Comments
View all comments