0%

Chapter Title : ജൂലി ആന്റി 4 [Freddy Nicholas]

Author : Freddy Nicholas Read All Parts 514

ഞാൻ നിങ്ങളുടെ മുഖവും ശ്രദ്ധിച്ചില്ല... അതാണ്‌.. അയാം എക്സ്ട്രീംലി സോറി...!!

പെട്ടെന്ന്, ചുറ്റുപാടും ഒന്ന് നോക്കി, അവൾ എന്റെ അടുത്ത് നിന്ന് അൽപ്പം വിട്ടു മാറി നിന്നു....!

ആ തിളങ്ങുന്ന, വെളുത്തു തുടുത്തു സ്വർണ്ണ നിറമുള്ള മുഖം, എന്നെ കണ്ടപ്പോൾ അൽപ്പം കൂടി ചുവന്നു തുടുത്തു...

ഇളം തവിട്ടു നിറമുള്ള കണ്ണുകൾക്ക് മീതെ വളഞ്ഞു നീണ്ട കൺപീലികൾ അവയ്ക്ക് കാന്തി കൂട്ടി..

അൽപ്പം വെളുക്കെ ചിരിച്ചപ്പോൾ ആ തുടുത്ത കവിളുകൾ റോസ് നിറമോടെ മിനുസമാർന്നു തിളങ്ങി.

രണ്ട് കൊച്ചു മുഖകുരുക്കൾ കവിളിത്ത് ചുവന്നു നിൽക്കുന്നത് ആ വദനത്തിന്റെ ഭംഗി കൂട്ടി...

റോസ് നിറത്തിലുള്ള ചുണ്ടുകൾ വിടർത്തി അവൾ ഹൃദ്യമായി ചിരി തൂകിയപ്പോൾ, ആ തൂ വെള്ളനിര ഒതുക്കമുള്ള പല്ലുകൾക്കിടയിൽ ഇരു വശങ്ങളിൽ അൽപ്പം മാത്രം തള്ളി നിൽക്കുന്ന അവളുടെ കോമ്പല്ലുകൾ, ആ പുഞ്ചിരിയെ എന്തെന്നില്ലാത്ത ഭംഗി കൂട്ടി.....

ആ സുന്ദരമായ മുഖത്ത് നോക്കി രണ്ടു നിമിഷത്തേക്ക് പരിസരം പോലും മറന്ന് ഞാൻ നിന്ന ഞാൻ
പെട്ടെന്ന് സ്വബോധത്തിലേക്ക് തിരിച്ചെത്തി....

ഓ മൈ ഗോഡ്‌... വാട്ട് എ സർപ്രൈസ്.... !!!??

"ഓ... മൈ ഗോഡ്‌... എന്റെ സുന്ദരി".... ഞാൻ അറിയാതെ വാ വിട്ടു പോയി.

"സുന്ദരിയോ...?? അതാരാ...?? "

ഇയാളെ ഞാൻ അങ്ങനെയാണ് വിളിച്ചിരുന്നത്...

അതിന് എന്റെ പേര് അങ്ങനെ അല്ലല്ലോ...!!

അല്ലന്നറിയാം... ചോദിച്ചിട്ട്, പറഞ്ഞതുമില്ലല്ലോ...!!

ആ പിന്നെ... എന്താ ഇവിടെ.....??

ഞാൻ ഇത്തിരി സാധനങ്ങൾ വാങ്ങിക്കാൻ വന്നതാണ്... !!

ഒറ്റയ്ക്കാണോ...??

അല്ല കൂടെ എന്റെ ആന്റിയുടെ സെർവെൻറ് കൂടി ഉണ്ട്... !!

ആണോ... എപ്പഴാ തിരികെ നാട്ടിലേക്ക്

💬 Comments

View all comments