Chapter Title : ജൂലി ആന്റി 4 [Freddy Nicholas]
പോണത്...??
അത് തീരുമാനിച്ചിട്ടില്ല...!
ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം കൊണ്ട് പോയേക്കും....അതുമല്ലങ്കിൽ നെക്സ്റ്റ് വീക്ക്...
അതിരിക്കട്ടെ... ഇവിടെ അടുത്താണോ താമസം..?? ഞാൻ ചോദിച്ചു.
അല്ല ഇവിടുന്ന് ഒരു രണ്ടു മൂന്നു കിലോമീറ്റർ ദൂരം...
അപ്പൊ, എന്താ പിന്നെ സിവിൽ ഡ്രെസ്സിൽ... പർദ്ദയും, ശിരോവസ്ത്രവും ഒക്കെ വലിച്ചു ദൂരെ കളഞ്ഞോ...??
ഇവിടെഎത്തിയാൽ എന്റെ ഡ്രസ്സ് കോഡ് ഇതാണ്...
ചോദിച്ചാൽ ഒന്നും തോന്നരുത്...
ബൈ ദ വേ,.. മൈ നെയിം ഇസ് മെൽവിൻ ഡിസൂസ...
ഇഫ് യൂ ഡോണ്ട് മൈൻഡ്, യുവർ സ്വീറ്റ് നെയിം പ്ലീസ്....??
ഓ... ഇറ്റ്സ് നോട് എ ബിഗ് ഇഷ്യൂ...!!
മൈ... മൈ നെയിം ഇസ്... സൈറ ഭാനു...
ഓ... സോ സ്വീറ്റ് നെയിം...
ബട്ട്,.. ഞാൻ ഇവിടെ അറിയപ്പെടുന്നത് സാൻഡ്ര മരിയ എന്നാണ്...!!
സൊ.. യൂ ക്യാൻ കാൾ മി സാൻഡ്ര..
അപ്പൊ... ഇവിടെ...എന്ത് ചെയ്യുന്നു..???
ഇവിടെ ഞാൻ ഒരു ബേബി കെയർ സെന്റർ നടത്തുന്നു...!!
മൈ ഓൺ....
വൺസ് മോർ... ഇഫ് യൂ ഡോണ്ട് മൈൻഡ്.. കുഡ് യൂ ഗിവ് മി യോർ വിസിറ്റിങ് കാർഡ്....??
യാ... ഷുവർ.. അവൾ തോളിൽ തൂക്കിയ ഹാൻഡ് ബാഗ് തുറന്ന്, ബേബി കെയർ സെന്റർന്റെ വിസിറ്റിങ് കാർഡ് എടുത്തു തന്നു.
ഓക്കേ... ഗുഡ്.. താങ്ക്സ്....ഇതിൽ കാണുന്ന സെൽ നമ്പർ നിങ്ങളുടേത് തന്നെയാണോ...??
യെസ്....
അത്രയും പറഞ്ഞു തീരുമ്പോഴേക്കും സുജാത എന്നെ തേടി വരുന്നത്, ദൂരെ നിന്ന് തന്നെ ഞാൻ കണ്ടു....
ഞാൻ പെട്ടെന്ന് തന്നെ സുന്ദരിയുടെ അടുത്തു നിന്നും മാറി റാക്കിൽ നിന്നും എന്റെ ലിസ്റ്റിലെ
💬 Comments
View all comments