0%

Chapter Title : ജൂലി [മാജിക് മാലു]

സ്ത്രീ ശബ്ദം “ജൂലി” എന്ന സ്വപ്‌നങ്ങൾ പൂവണിയും മുൻപ് തന്നെ, സാത്താൻ പാറയിൽ നിന്നും വെള്ളക്കെട്ടിലേക്ക് സ്വയം എടുത്തു ചാടിയ സുന്ദരിയുടേത് ആയിരുന്നു എന്ന് ആണ് ഇന്നും ആളുകൾ വിശ്വസിച്ചു പോരുന്നത്. വവ്വാലുകളുടെ ചിറകടിയും, കുറുനരിയുടെ ഓരിയിടലുകളും ജൂലിയുടെ ദീന രോധനവും കൂടെ ആവുമ്പോൾ, അക്ഷരാർത്ഥത്തിൽ കരക് ഒരു ഘോസ്റ്റ് ലാൻഡ് തന്നെ ആയിരുന്നു. ഫോറെസ്റ്റ് ഗാർഡ്‌സും പോലീസുകാർ പോലും പുറത്തു ഇറങ്ങാൻ പേടിക്കുന്ന ആ കരക് പ്രദേശത്തേക്ക്, അവിടുത്തെ സ്റ്റേഷനിൽ പുതിയ സി ഐ ആയി ചാർജ് എടുക്കാൻ വരുകയാണ് “ആന്റണി മോസസ്”. ഐ പി എസ് അല്ലായിരുന്നു എങ്കിലും കാഞ്ഞ ബുദ്ധിയും ധൈര്യശാലിയും ആയിരുന്നു ആന്റണി മോസസ്. ഐ പി എസ് മേലുദ്യോഗസ്ഥൻമാരുടെ നല്ല മനസ് കൊണ്ട് ഇതിപ്പോൾ 8 മത്തെ പണിഷ്മെന്റ് ട്രാൻസ്ഫർ ആണ്. ഡിപ്പാർട്മെന്റിൽ മോസസിന് ഒരു ഇരട്ട പേര് ഉണ്ട്‍ “പൂശ് മോസസ്” അതു പക്ഷെ പ്രതികളെ ലോക്കപ്പിൽ കയറ്റി പൂശുന്നത് കൊണ്ട് ഇട്ടത് ആണ് എന്ന് ആയിരുന്നു ആളുകളുടെ ധാരണ. എന്നാൽ സത്യം, മോസസിന്റെ സ്റ്റേഷൻ പരിധിയിൽ ഉള്ള ഒട്ടു മിക്ക ചരക്ക് പെണ്ണുങ്ങളെയും മോസസ് പൂശുമായിരുന്നു. അതുകൊണ്ട് വീണ പേര് ആണ് “പൂശ് മോസസ്”. പെൺ വിഷയത്തിൽ ആൾ അല്പം അതീവ തല്പരൻ ആയിരുന്നു എങ്കിലും, ആൾ ഭയങ്കരം ഇന്റലിജന്റ് ആയിരുന്നു, പക്ഷെ ഐ പി എസ് ഇല്ലാത്ത കാരണം പല ഏമാൻ മാരും മോസസിന് അർഹമായ സ്ഥാനം നൽകിയുരുന്നില്ല. പ്രേത പേടി ഭയന്നു ഓരോ സി ഐ മാർ ആയി ജീവനും കൊണ്ട് ഓടിയ കരക്

💬 Comments

View all comments