Chapter Title : ജോസഫും മരുമോളും 1 [®൦¥]
കൊണ്ട് മാത്രം ചികിത്സയും വീട്ടു ആവശ്യങ്ങളും എങ്ങനെയൊക്കെയോ കാട്ടി കൂട്ടി മീന മുന്നോട്ട് കൊണ്ട് പോയി.
അപ്പച്ചനെ ശിസ്രൂശിച്ചു നല്ല ഒരു മരുമകൾ ആയിട്ട് അല്ല മകൾ ആയിട്ട് അവൾ മുന്നോട്ട് പോയി. തന്റെ വിഷമങ്ങൾ ആരോടും പറയാതെ അവൾ എല്ലാം ഉള്ളിലൊതുക്കി ജീവിച്ചു.
മീനയുടെ പരിചരണത്തിന്റെ ഫലമായി ജോസഫ് നല്ല ആരോഗ്യവാൻ ആയി . ഇപ്പോൾ ഒരാളുടെ സഹായത്തോടെ നടക്കാൻ ഒക്കെ തുടങ്ങി. തന്റെ മരുമകളുടെ സ്നേഹം ജോസഫിൽ അവളോട് ഉള്ള സ്നേഹവും വാത്സല്യവും കൂട്ടിയിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ബിനോയ് തന്റെ ഇച്ഛായനെ കാണാൻ വന്നു.
,, ഇച്ഛായ
,, എന്താടാ ബിനു
,, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
,, പറയ്
,, എന്നെ വഴക്ക് പറയരുത് .
,, നീ വളച്ചു കെട്ടാതെ എന്താ എന്ന് വച്ചാൽ പറ.
,, അത് ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചു.
,, ആഹാ അത് നല്ല കാര്യം അല്ലെ. പെണ്ണ് കിട്ടുവോ ഈ പ്രായത്തിൽ.
,, അത് ഇല്ല എന്ന് ഇച്ഛായന് അറിയാമല്ലോ. എന്റെ ഈ മൊരടൻ സ്വാഭാവത്തിനു നാട്ടുകാർ എന്നെ കല്യാണം കഴിക്കാൻ സമ്മദിക്കില്ല.
,, പിന്നെ എങ്ങനെ ആണ്.
,, അത്, അത്
,, നീ പറ
,, ഒരിക്കൽ കല്യാണം കഴിഞ്ഞ ആൾ ആണ് ഭർത്താവ് മരിച്ചു.
,, നിനക്ക് പ്രശനം ഇല്ലെങ്കിൽ എന്താ.
,, പക്ഷെ ഇച്ഛായൻ സമ്മദികുമോ?
,, നിനക്ക് ഇഷ്ടം ആണെന്ൻങ്കിൽ എനിക്ക് എന്താ.
,, പക്ഷെ അവർക്ക് 2 മക്കൾ ഉണ്ട്
💬 Comments
View all comments