Chapter Title : ജോസൂട്ടന്റെ വലിയ പ്രശ്നങ്ങൾ 2 [ചെമ്പൻ പ്രമോദ്]
വീട്ടു ജോലിയും ആയി സമയം കളയൽ ആണ് പതിവ്. എന്നാൽ സംഭവം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞു ചെറിയൊരു പണി കിട്ടി.
ബൈക്ക് ഓടിക്കാൻ അറിയില്ലാത്ത എനിക്ക് ക്ലാസ് കഴിഞ്ഞു കൂട്ടുകാരൻ മഹേഷ് അല്പസ്വല്പം പരിശീലനം ഒക്കെ തന്നിരുന്നു കോളേജ് ഗ്രൗണ്ടിൽ. കാലു പോലും താഴെ എത്താത്ത 5 '2 " പൊക്കമുള്ള ഞാൻ അവന്റെ thunderbird ബുള്ളറ്റിൽ അധികം അഭ്യാസങ്ങൾ കാണിക്കാൻ പാടില്ലായിരുന്നു. എന്തായാലും ബ്രേക്ക് ചവിട്ടുന്നതിനു പകരം ഗിയർ ഡൗൺ ചെയ്തു നല്ല സൂപ്പർ ആയിട്ടു ഒരു മരത്തിൽ ചെന്നങ്ങു കയറി. വണ്ടി ചെരിഞ്ഞു നേരെ എന്റെ കാലിന്റെ മുകളിൽ വീണു.
"ഓഹ് മൈര്. എടാ മഹേഷേ ഒന്ന് പിടിയെടാ"
"എടാ കോപ്പേ നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് വളവു തിരിയുമ്പോ ബ്രേക്ക് ചവിട്ടണം എന്ന്. നിന്റെ വലത്തേ കാലു"
"നിന്ന് കഥാപ്രസംഗം നടത്താതെ പിടിയെടാ ഊംബാ .. മനുഷ്യൻ ഇവിടെ പ്രാണവേദന എടുക്കുമ്പോളാ തായോളിയുടെ ഡ്രൈവിംഗ് ക്ലാസ്"
"ആ അളിയാ നീരുണ്ടല്ലോ . ഒടിഞ്ഞെന്നു തോന്നുന്നു"
കാലിൽ നോക്കിയപ്പോ സംഭവം ശരിയാണ്. നല്ല വേദന. അവൻ പിടിച്ചെണീപ്പിച്ചപ്പോ കാലു താഴെ കുത്താൻ നോക്കി. "അമ്മേ! അളിയാ സത്യം. ഒടിഞ്ഞെന്നാ തോന്നുന്നേ. നീ എന്നെ അടുത്തുള്ള ക്ലിനിക്കിൽ ഒന്ന് കൊണ്ട് പോ"
ബൈക്കിനു കാര്യമായ പരിക്കൊന്നും പറ്റാത്തത് കൊണ്ട് മഹേഷ് വലിയ പ്രശ്നം ഉണ്ടാക്കിയില്ല. അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയി. x ray എടുത്തപ്പോ പൊട്ടൽ ഉണ്ട്. ചെറിയാൻ ഡോക്ടറിന്റെ ഹോസ്പിറ്റൽ ആണ്. അങ്ങേര് വീട്ടിൽ അപ്പനെയും അമ്മയെയും ഒക്കെ നേരിട്ട് അറിയാവുന്ന ആളും.
"ജോസൂട്ടാ
💬 Comments
View all comments