0%

Chapter Title : ജോസൂട്ടന്റെ വലിയ പ്രശ്നങ്ങൾ 2 [ചെമ്പൻ പ്രമോദ്]

Author : Kambikathakal Read All Parts 729

ഏകദേശം ഒരു 2 മാസത്തേക്കുള്ള പണി ആയല്ലോ. അവനവനു പറ്റുന്ന പണിക്കു പോയാൽ പോരെ? അതും ആനപ്പുറത്തു അണ്ണാൻ കേറുന്ന പോലെ ഇത്രെയും വലിയ വണ്ടിയിൽ തന്നെ വേണോ നിന്റെ ബൈക്ക് ഓടിച്ചു പടിക്കൽ" ചെറിയാൻ ഡോക്ടർ പരിചയമുള്ളതു കൊണ്ട് വാരുന്നതിനു ഒരു കുറവും കാണിച്ചില്ല.

"അത് പിന്നെ അങ്കിൾ പറ്റി  പോയി.  ഇനി എന്ത് ചെയ്യും?"

"ആ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. 6 ആഴ്ച ഇടണം. കാലു താഴെ കുത്തരുത്. വേദനക്കുള്ള മരുന്ന്  എഴുതിയിട്ടുണ്ട്. വാങ്ങിച്ചോണം"

"അങ്കിൾ കോളേജിൽ പോകാൻ പറ്റുവോ?"

"എന്റെ ജോസൂ നീ ആദ്യം വീട്ടിൽ പോ. രണ്ടാഴ്ച ഫുൾ റസ്റ്റ്. അത് കഴിഞ്ഞു ഒന്ന് കൂടി xray എടുക്കാം. പിന്നെ നോക്കാം"

"അങ്കിൾ ഒരു കാര്യം കൂടി. ബൈക്ക് ഓടിക്കാൻ പഠിച്ചു  വീണതാണെന്നു വീട്ടിൽ പറയരുത്. ഞാൻ വേറെ എന്തെങ്കിലും പറഞ്ഞോലാം"

"ഹഹ കൊള്ളാം. ഏതായാലും നീ പോ".

കുഞ്ഞു നാൾ മുതൽ അപ്പനും അമ്മയും ബൈക്ക് ഓടിക്കാൻ വിലക്കിയിട്ടുണ്ടായിരുന്നു. കാരണം വേറൊന്നുമല്ല. അമ്മയുടെ ഇളയ അനിയൻ പണ്ടൊരു ബൈക്ക് അപകടത്തിൽ ആണ് മരിച്ചത്. കോളേജിൽ പഠിക്കുമ്പോ. അന്ന് തൊട്ടു അമ്മയ്ക്ക് ബൈക്ക് എന്ന് കേള്കുന്നതേ കലിയാണു. അതല്ലേ ഒരു വിധം എല്ലാ അവന്മാരും ബൈക്കിൽ വരുമ്പോളും ഞാൻ മാത്രം ബസ്. ബൈക്ക് മേടിക്കാൻ പല തവണ വീട്ടിൽ ഉടക്കുണ്ടാക്കിയിട്ടും അമ്മയുടെ പിടിവാശിക്കു മുന്നിൽ അടിയറവു പറഞ്ഞു അവസാനം കോളേജ് കഴിഞ്ഞു കാർ മേടിച്ചു തരാം എന്ന വാഗ്ദാനത്തിൽ വീണത്.

"അളിയാ ഒരു സഹായം ചെയ്യണം" തിരിച്ചു മഹേഷിന്റെ വണ്ടിയുടെ പുറകിൽ ഇരിക്കുമ്പോ

💬 Comments

View all comments