0%

Chapter Title : Julia part 1

Author : kkstories Read All Parts 254

തുണിയുരിഞ്ഞു നില്ക്കാൻ മത്സരിക്കുന്ന താളുകൾ നിറഞ്ഞ, ലോകമെമ്പാടും വായനക്കാരുള്ള, പുരുഷന്മാർക്കായുള്ള പ്രസിദ്ധീകരണം! രസം തോന്നിയ ജൂലിയ അതെടുത്തു് താളുകൾ മറിച്ചു നോക്കാൻ തുടങ്ങി.
അര മിനിറ്റു പോലും വേണ്ടി വന്നില്ല,

അടുത്ത പേജിൽ തുടരുന്നു.


ഡേവിഡിന്‍റെ കമ്പ്യൂട്ടർ ബൂട്ട് ചെയ്തു തീരാൻ. അതിന്‍റെ 21" സ്ക്രീനിൽ ആമസോൺ മഴക്കാടിന്‍റെ ഹരിതാഭയുടെ പശ്ചാത്തലത്തിനു മുകളിൽ ഐക്കണുകൾ വരിയും നിരയുമൊപ്പിച്ചു് കിടന്നു.
"കണ്ടില്ലേ എത്ര പെട്ടെന്നാ ..." ജൂലിയയുടെ നേർക്കു് തിരിഞ്ഞു കൊണ്ടു് ഡേവിഡ് പറയാൻ തുടങ്ങിയ വാചകം മുറിഞ്ഞു. ജൂലിയയുടെ കൈകളിൽ തന്‍റെ പ്ലേബോയ് മാഗസിൻ! എല്ലാം തുലഞ്ഞു. തന്‍റെ കള്ളത്തരം അവൾ കണ്ടുപിടിച്ചു. ഇനി അവളുടെ മുന്നിൽ എനിക്കു് എന്തെങ്കിലും വിലയുണ്ടാവുമോ? ഏതു നശിച്ച നേരത്താണോ അതു് അലക്ഷ്യമായി കിടക്കമേലിടാൻ എനിക്കു തോന്നിയതു്! ആ മാഗസിൻ അവിടെ വന്നതിനെപ്പറ്റി ജൂലിയയോടു് പറയാൻ പറ്റിയ ഒരു കള്ളം അവൻ ആലോചിക്കാൻ തുടങ്ങി.
പെട്ടെന്നു് ജൂലിയ മാഗസിന്‍റെ ഒരു പേജ് നിവർത്തിപ്പിടിച്ചു് ഡേവിഡിനെ കാണിച്ചു കൊണ്ടു് ചോദിച്ചു: "ഇതു് ശരിക്കുള്ളതല്ലല്ലോ, ഇംപ്ലാന്‍റ് അല്ലേ?". അവൾ കാണിച്ച പേജിൽ പൂർണനഗ്നയായി സൂര്യസ്നാനം ചെയ്തുകൊണ്ടു് കിടക്കുന്ന സ്വർണത്തലമുടിക്കാരിയുടെ സ്തനങ്ങളെയാണു് ജൂലിയ ഉദ്ദേശിച്ചതു്.
ജൂലിയയുടെ ഭാവഭേദമില്ലായ്മയിൽ ഡേവിഡിനു് ആശ്വാസത്തിനോടൊപ്പം ഏതാണ്ടു് ഒരാശ്ചര്യവും തോനാതിരുന്നില്ല. ആ മാഗസിന്‍റെ ഉള്ളടക്കത്തിൽ അവൾ അസന്തുഷ്ടയാവുന്നതിനു പകരം താത്പര്യം പ്രകടിപ്പിച്ചതിനാൽ ഡേവിഡിനു് അപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുണ്ടായ മനോസമ്മർദ്ദം തനിയേ ഇല്ലാതായി. "അതു് ഇറ്റാ നസറൈൻ അല്ലേ?" സ്വരത്തിൽ കഴിയുന്നത്ര ഉദാസീനത വരുത്താൻ പരിശ്രമിച്ചു കൊണ്ടു് അവൻ ചോദിച്ചു.
ജൂലിയ ചിത്രത്തിനോടൊപ്പമുണ്ടായിരുന്ന കുറിപ്പിൽ നോക്കി. "ങാ, അതു തന്നെയാ പേരു്." അവൾ പറഞ്ഞു.

💬 Comments

View all comments