0%

Chapter Title : Julia part 1

Author : kkstories Read All Parts 253

എന്‍റേതു് ഒരു ഗെയിമിങ്ങ് റിഗ് ആണു കേട്ടോ. അത്തരമാണോ താൻ നോക്കുന്നെ?"
"ഉം, അതു തന്നെയാ എനിക്കു് വേണ്ടതും. മൈക്കിളിനു് വീഡിയോ ഗെയിം കളിക്കാൻ ഇഷ്ടമാ. അപ്പോ ഞങ്ങൾക്കു് ഷെയർ ചെയ്യാൻ പറ്റിയ ഒരു സിസ്റ്റം."
"എങ്കിൽ ഞാൻ അതു് എടുത്തോണ്ടു വരാം." ഡേവിഡ് തന്‍റെ മുറിയിലേക്കു പോകാനായി എഴുന്നേറ്റു. തിരിഞ്ഞു് രണ്ടു ചുവടുകൾ വച്ചിട്ടു് അവൻ നിന്നു; ജൂലിയയുടെ നേർക്കു് വീണ്ടും തിരിഞ്ഞു് അവൻ ചോദിച്ചു: "അല്ല, സാധനം ഓൺ ചെയ്തു കാണണോ? പെർഫോമൻസ് എങ്ങനെയുണ്ടെന്നു് നോക്കാല്ലോ."
"ആങ്ഹാ, നോക്കാമല്ലോ ... ." ജൂലിയ എഴുന്നേറ്റു് അവനെ പിൻതുടർന്നു.ഡേവിഡിന്‍റെ മുറിക്കുള്ളിൽ കടന്ന ജൂലിയ ആദ്യം ശ്രദ്ധിച്ചതു് അവിടം എത്ര നല്ലതു പോലെ വൃത്തിയായും ചിട്ടയോടു കൂടിയും ആയിരുന്നു സൂക്ഷിക്കപ്പെട്ടിരുന്നതു് എന്നതാണു്. മറ്റൊരു പ്ലസ് പോയിന്‍റ്! — അവൾ ഓർത്തു. "ഒരു ബാച്ച്ലറുടെ താവളമാണെന്നു് തോന്നുകേയില്ലല്ലോ ... ." അവൾ അഭിപ്രായപ്പെട്ടു. "ങാ, എനിക്കു് അടുക്കും ചിട്ടയും ഇത്തിരി കൂടുതലാണെന്നു് വെച്ചോ." ഡേവിഡ് കളിയെന്ന മട്ടിൽ പറഞ്ഞു.
ഡേവിഡ് കമ്പ്യൂട്ടർ ഓൺ ചെയ്തു. ജൂലിയ മുറിയുടെ ഉൾവശമാകെ നിരീക്ഷിച്ചു. ഇളം നീല നിറമാർന്ന ചുവരുകൾ. വെള്ളവിരികളണിഞ്ഞ ജാലകങ്ങൾ. ആറടി ഉയരത്തിൽ ഗാംഭീര്യമാർന്ന ഒരു മുത്തശ്ശൻ ക്ളോക്ക്. പുസ്തകങ്ങളാൽ നിറഞ്ഞ ചുവരലമാര. വസ്ത്രങ്ങൾക്കായുള്ള ഒരു കപ്ബോർഡ്. ഭംഗിയായി വിരിക്കപ്പെട്ട കിടക്കയുടെ മേൽ ജ്യാമിതീയരൂപങ്ങൾ ചിതറിയൊരു കിടക്കവിരി. കമ്പ്യൂട്ടർ സ്ക്രീനിലേക്കു് നോട്ടം തിരിക്കാനൊരുങ്ങവേ കൺകോണിൽ പെട്ട എന്തോ ഒന്നു് ജൂലിയയുടെ ശ്രദ്ധയെ തിരികെ വിളിച്ചു.
ഒരു പ്ലേബോയ് മാഗസിനോ? അവൾ വീണ്ടും നോക്കി. അതെ, അതു തന്നെ. ലോകപ്രശസ്തരായ മോഡലുകൾ

💬 Comments

View all comments