0%

Chapter Title : ജ്യോതിഷരത്നം പവിത്രൻ തിരുമേനി [സ്പൾബർ]

Author : Spulber Read All Parts 102.2K

സ്ത്രീരൂപം മാത്രമാണയാൾ കണ്ടത്.. “ഇരുന്നോളൂ…”.. തിരുമേനിയുടെ ശബ്ദം പതിവില്ലാതെ വിറച്ചു..ആ സ്ത്രീയും പുരുഷനും നിലത്ത് വിരിച്ച പുൽപായയിലേക്കിരുന്നു.. അവരുടെ പിന്നിൽ പുന്നെല്ല് കണ്ട എലിയെപ്പോലെ നിൽക്കുന്ന കുഞ്ഞാപ്പൂനെ തിരുമേനി താക്കീതോടെ ഒന്ന് നോക്കി..ആ സ്ത്രീയുടെ പിൻഭാഗത്തേക്ക് ഒന്നുകൂടി നോക്കി കുഞ്ഞാപ്പു പുറത്തേക്കിറങ്ങി വാതിൽ ചാരി.. “ കുറച്ച് ദൂരേന്നാണ് വരവ് അല്ലേ… ?. നോമിനെ കണ്ട് പിടിക്കാനും അൽപം ക്ലേശിച്ചു…”.. അവർ രണ്ടാളും അമ്പരപ്പോടെ തലയാട്ടി.. “ബിസിനസിൽ തകർച്ചയാണല്ലോ കാണുന്നത്… കടം കുമിഞ്ഞ് കൂടുകയാണ്…”.. പവിത്രൻ തിരുമേനി പ്രവചനം വാരി വിതറുകയാണ്.. ഇത് പോലെ പലരേയും കണ്ടവനാണ് തിരുമേനി.. അവർ ദൂരെ ദിക്കിൽ നിന്നാണ് വരുന്നതെന്ന് നേരത്തെ കുഞ്ഞാപ്പു പറഞ്ഞതാണ്.. നേരം ഇത്രയായതിൽ നിന്ന് തന്നെ മനസിലാക്കാം അവർ തന്നെത്തേടി കുറേ അലഞ്ഞിട്ടുണ്ടെന്ന്.. അവരുടെ വേഷം നല്ല ആഡംബര പൂർണമാണ്.. പുരുഷൻ അൽപം ക്ഷീണിച്ചിട്ടുണ്ടെങ്കിലും സ്ത്രീ വെട്ടിത്തിളങ്ങുകയാണ്.. വിലകൂടിയ പട്ടുസാരിയിൽ പൊതിഞ്ഞ ദേഹം നെയ് കൊഴുപ്പുള്ളതാണ്.. സാമ്പത്തികമായി എന്തോ ക്ഷീണം പുരുഷനിലുണ്ട്.. ഭർത്താവിന്റെ അവസ്ഥ മനസിലാക്കി ജീവിക്കുന്ന ഒരു ഭാര്യയല്ലിവൾ.. ഇതെല്ലാം പവിത്രൻ തിരുമേനി ഒറ്റനോട്ടത്തിൽ വിലയിരുത്തിയ കാര്യമാണ്..ഇതൊന്നും നിരന്തര പഠന ഗവേഷണങ്ങളിലൂടെ അയാൾ സ്വായത്തമാക്കിയ കഴിവല്ല..അങ്ങ് വെച്ച് കാച്ചും.. ചെലത് ശരിയാവും, ചെലത് ശരിയാവില്ല.. ശരിയാവാത്തത് ശരിയാക്കാനും തിരുമേനിക്കറിയാം.. “തിരുമേനീ… വീട് വരെ വിൽക്കേണ്ട അവസ്ഥയിലാ…രക്ഷിക്കണം…”.. പവിത്രൻ തിരുമേനി ഉള്ളിൽ പൊട്ടിച്ചിരിച്ചു..നോം പറഞ്ഞത് അച്ചട്ടായിരിക്ക്ണു.. അത് പറഞ്ഞത് ആ സ്ത്രീയാണ്.. വീണക്കമ്പിയുടെ കമ്പനം പോലൊരു ശബ്ദമാണയാൾ കേട്ടത്..ആ സ്വരത്തിലെ കാമക്കാറ്റേറ്റ് തിരുമേനിയൊന്ന് പുളഞ്ഞു.. “രണ്ടാളും പേര് പറയൂ…”.. “എന്റെ പേര് യമുന… ഇത് രവീന്ദ്രൻ…”. സ്ത്രീ

💬 Comments

View all comments