0%

Chapter Title : ജ്യോതിഷരത്നം പവിത്രൻ തിരുമേനി [സ്പൾബർ]

Author : Spulber Read All Parts 102.5K

പ്രശ്നം എന്താണെന്ന് വെച്ചാ, ഈ കൂടോത്രം നശിപ്പിക്കേണ്ടത് ഇതിന്റെ ഫലം അനുഭവിച്ചവരാ… അതായത് നിങ്ങൾ… ഭർത്താവ് ഇവിടെ ഇല്ലാത്തത്കൊണ്ടും,അയാൾക്കിതിൽ വിശ്വാസമില്ലാത്തത് കൊണ്ടും നിങ്ങൾ തന്നെ വേണം ഇത് നശിപ്പിക്കാൻ…”.. തിരുമേനി പറഞ്ഞത് കേട്ട് യമുന പേടിയോടെ ആ പൊതിയിലേക്ക് നോക്കി… “പേടിക്കണ്ട… ഇതൊന്നും ചെയ്യില്ല… ഇതിന്റെ ശക്തിയെല്ലാം നിങ്ങളുടെ കുടുംബത്തെ ബാധിച്ച് കഴിഞ്ഞിരിക്കുന്നു…ചിട്ടയോടെയും ശ്രദ്ധയോടെയും ഇത് നശിപിച്ചാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും…”.. “ ഞാൻ… ഞാനെന്താ തിരുമേനീ ചെയ്യേണ്ടത്…?”.. വേറെ മാർഗമില്ലാതെ യമുന ചോദിച്ചു.. തന്റെ വീടിനുള്ളിൽ നിന്ന് തന്നെ ഒരു കൂടോത്രം കിട്ടിയത് അവളെ ഭയപ്പെടുത്തിയിരുന്നു.. “ അപ്പോ ഇന്ന് തന്നെ ചെയ്യാം അല്ലേ…?. പേടിക്കുകയൊന്നും വേണ്ട… ഞാനില്ലേ കൂടെ… ഞാൻ പറയുമ്പോലെ ചെയ്താ മതി… ഇത് നശിപ്പിക്കേണ്ടത് എങ്ങിനെയെന്ന് പറയാം… നിങ്ങൾക്ക് സമ്മതമാണെങ്കിൽ മാത്രം ചെയ്താ മതി… അല്ലെങ്കിൽ ഭർത്താവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി എന്നെ വിളിച്ചാ മതി… എന്റെ ഒഴിവ് പോലെ വേറൊരു ദിവസം വന്ന് നമുക്കത് ചെയ്യാം…”.. “ ഇന്ന് തന്നെ ചെയ്യാം തിരുമേനീ…”.. എത്രയും പെട്ടെന്ന് തന്നെ ഈ ബാധയെ ഒഴിപ്പിക്കണമെന്ന് യമുനക്ക് തോന്നി.. “ശരി… ഒഴുക്കുള്ള വെള്ളത്തിൽ, അതായത് പുഴയിലോ, തോട്ടിലോ ഇറങ്ങി നിന്ന് പ്രത്യേക മന്ത്രം ചൊല്ലി ഈ പൊതിയഴിച്ച് ഒഴുക്കിക്കളയുക… പക്ഷേ,അതെളുപ്പമല്ല, രാവിന്റെ ഒന്നാം യാമം തുടങ്ങിക്കഴിഞ്ഞ് വേണം ഇത് ചെയ്യാൻ… മന്ത്രം ഞാനുരുവിടും… നിങ്ങൾ പ്രാർത്ഥനയോടെ ഈ പൊതിയഴിച്ച് വെള്ളത്തിലൊഴുക്കിയാ മതി… ഇത് ചെയ്യുമ്പോ ദേഹത്തൊരു നൂൽബന്ധം പോലും പാടില്ല… പൂർണ നഗ്നരായി വേണം ഈ കർമ്മങ്ങൾ ചെയ്യാൻ…”.. യമുന ഞെട്ടിപ്പോയി..ഇതെന്ത് കർമ്മം..?..

💬 Comments

View all comments