അയാളുടെ നിർബന്ധത്തിന് വഴങ്ങി പവിത്രനും കുഞ്ഞാപ്പുവും ലോറി സൈഡാക്കി റാവുവിന്റെ വീട്ടിലേക്ക് പോയി..
നല്ലൊരു സൽക്കാരം തന്നെ റാവുവും ഭാര്യയും കൂടി അവർക്കൊരുക്കി..നല്ലൊരുറക്കവും കുളിയും ഭക്ഷണവും കഴിപ്പിച്ചാണ് റാവു അവരെ വിട്ടത്..പവിത്രൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ റാവുവുമായി നല്ലൊരു ബന്ധം സ്ഥാപിച്ച് കഴിഞ്ഞിരുന്നു..പിന്നെ ഹൈദരാബാദിലേക്കുള്ള ഓരോ യാത്രയിലും റാവുവിന്റെ വീട് പവിത്രന്റെ ഒരു ഇടത്താവളമായി മാറി..
റാവു സമ്പന്നനായിരുന്നു.. ജോതിഷത്തിലൂടെയാണ് അയാളീ കാശ് സമ്പാദിക്കുന്നതെന്ന് മനസിലായ പവിത്രന് മനസിൽ ഒരു മോഹമുദിച്ചു..
വർഷങ്ങളായി പവിത്രൻ ലോറിയും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്.. ഒരു മേൽഗതിയുമില്ല..അങ്ങിനെയാണ് തനിക്ക് ജോതിഷം പഠിക്കാനുള്ള ആഗ്രഹം പവിത്രൻ, റാവുവിനോട് പറഞ്ഞത്.. റാവുവിന് സന്തോഷമേ ഉണ്ടായുള്ളൂ.. കുട്ടികളില്ലാത്ത റാവു തന്റെ അറിവുകൾ മറ്റൊരാൾക്ക് പകർന്ന് കൊടുക്കാൻ കാത്തിരിക്കുകയായിരുന്നു..
അങ്ങിനെ പവിത്രൻ, റാവുവിന്റെ ശിഷ്യനായി.. അയാളുടെ വീട്ടിൽ താമസിച്ച് തന്നെയാണ് പവിത്രൻ പoനം തുടങ്ങിയത്.. കുഞ്ഞാപ്പു തനിച്ച് ലോറിയുമായി പോകും.. ഏകദേശം ഒരു വർഷം പവിത്രൻ പഠനം തുടർന്നു.. ജോതിഷത്തിന്റെ അറ്റവും മൂലയും പഠിച്ച പവിത്രൻ ഗുരുവിന്റെ അനുമതിയോടെ കേരളത്തിലേക്ക് മടങ്ങി.. അതിനിടക്ക് റാവുവിന്റെ ഭാര്യ ഗർഭിണിയായി..തന്റെ ശിഷ്യന്റെ ഭാഗ്യമാണ് അതെന്നാണ് റാവു വിശ്വസിച്ചത്..അത് ശരിയുമായിരുന്നു.. റാവു ഇല്ലാത്ത നേരത്ത് അയാളുടെ ഭാര്യയിൽ കടുത്ത പ്രയോഗമാണ് പവിത്രൻ നടത്തിയത്.. ഒരു വർഷത്തോളം പവിത്രൻ നടത്തിയ നിരന്തര പ്രയോഗത്തിലൂടെയാണ് റാവുവിന്റെ ഭാര്യ ഗർഭിണിയായത്..
കുഞ്ഞാപ്പു കേരളത്തിൽ വന്ന് അവരെ അറിയാത്ത ഒരുൾനാടൻ ഗ്രാമത്തിൽ ഒരു വീട് വാടകക്കെടുത്തു.. പലവട്ടം അവിടെ വന്ന് ആ ഗ്രാമത്തെകുറിച്ച് പഠിച്ചതിന് ശേഷമാണ് അവിടെ മതിയെന്ന് കുഞ്ഞാപ്പു തീരുമാനിച്ചത്.. പുറം ലോകവുമായി അധികം ബന്ധമില്ലാത്ത ഒരു
💬 Comments
View all comments