Chapter Title : കാജൽ [കമൽ]
തിരക്കിലായി. പാർട്ടി സമ്മേളനവും, ജാഥയും ഹർത്താലുമായി കുറച്ചാഴ്ചകൾ കടന്നുപോയി. ഒരു ദിവസം ഞാൻ പുറത്തൊക്കെ ഒന്ന് കറങ്ങി, പാടത്തു ചീട്ടു കളിക്കുന്ന ചേട്ടന്മാരുടെ അടുത്തു പോയി കുറച്ചു നേരം കളിയൊക്കെ കണ്ട് ഊണ് കഴിക്കേണ്ട നേരമായപ്പോൾ തിരികെ വീട്ടിലേക്ക് ചെന്നു. ഗേറ്റ് കടന്നകത്തേക്ക് ചെന്നപ്പോൾ കാജൽ എനിക്കെതിരെ വീടിന്റെ മുറ്റത്തു കൂടി നടന്നു വരുന്നത് കണ്ടു. ഞാനവളെത്തന്നെ നോക്കി നടന്നെങ്കിലും അവൾ മുഖം കുനിച്ച് എന്നെ നോക്കാതെ കടന്നു പോയി. അവൾ തിരിഞ്ഞു നോക്കുമെന്നു കരുതി ഞാൻ തിരിഞ്ഞു നോക്കി. എന്റെ ഊഹം ശെരിയായിരുന്നു. എന്നാലവൾ പെട്ടെന്ന് തല വെട്ടിച്ചു നടന്നു കളഞ്ഞു. ഞാനകത്തേക്ക് കയറി അവളെന്തിനാ വന്നതെന്ന് അമ്മയോട് ചോദിച്ചു. "അവളിച്ചിരി ചെമ്മീപ്പുളി കിട്ടുവോന്നറിയാൻ വന്നതാ. ഞാൻ പറഞ്ഞു നീ വന്നിട്ട് പറപ്പിച്ചു തരാന്ന്. ഹോ, ആ പെണ്ണിനോട് സംസാരിക്കാൻ വല്ല്യ പാടാ. ഞാനേ, കുറച്ചു കഴിയുമ്പോ കുടുംബശ്രീ മീറ്റിങ്ങിന് പോവും. ആ കൊച്ചു വന്നാൽ നീ കുറച്ചു പുളി പറച്ചു കൊടുക്കണം കേട്ടോ..." ഇതും പറഞ്ഞ് അമ്മയെനിക്ക് ചോറ് വിളമ്പാൻ പോയി. ഞാൻ കരുതി, ശെരി, പുളിയല്ലേ, പറിച്ചു കൊടുത്തേക്കാം. പക്ഷെ എന്നോട് പഴയ പോലെ മിണ്ടാതെ അവൾക്ക് പുളിയല്ല ഒരു പറിയും പറിച്ചു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. എന്നാൽ അമ്മയെന്നെക്കൊണ്ടു നിർബന്ധിച്ച് പുളി പറപ്പിച്ചു കവറിലാക്കി വയ്പ്പിച്ചിട്ടാണ് പോയത്. അവൾക്ക് പുളി ഭയങ്കര ഇഷ്ടമാണെന്ന് എനിക്കറിയാം. അത് കൊണ്ട് അവളെ അല്പമൊന്ന് കരയിച്ചാലോ എന്ന് ഞാനാലോചിച്ചു. ആ ആലോചനക്കിടയിൽ പെട്ടെന്ന് അവളുടെ മുലയിൽ കളിച്ച രംഗം കയറി വന്നു. എന്റെ അരക്കെട്ടിലേക്ക് രക്തയോട്ടം
💬 Comments
View all comments