0%

Chapter Title : കാജൽ [കമൽ]

Author : കമൽ Read All Parts 458

കൂടുന്നത് ഞാനറിഞ്ഞു. അങ്ങനെ വികാരവിചാരങ്ങളുടെ സുഖസുഷുപ്തിയിൽ ആറാടിക്കൊണ്ടിരിക്കുന്ന സമയത്തു പുറത്തു നിന്നും കാജൽ വിളിക്കുന്ന ശബ്ദം കേട്ടു. ഉമ്മറത്തേക്ക് ചെന്ന എന്നെക്കണ്ട് അവൾ നിന്ന് പരുങ്ങി. എന്താ എന്ന എന്റെ ചോദ്യത്തിന് പുളി പറിച്ചു തരാമോ എന്നവൾ ഹിന്ദിയിൽ ചോദിച്ചു. ഞാൻ നല്ല അസ്സലായി നിരസിച്ചു. അപ്പോൾ ആ കാന്താരി പറയുന്നു, അമ്മയോട് പറഞ്ഞു കൊടുക്കുമെന്ന്. ഞാൻ പിണക്കം നടിച്ചു. എന്റെ മുഖഭാവം കണ്ടു രസിച്ചവൾ അമർത്തിച്ചിരിച്ചു. "ഇംലി അന്തർ ടേബിൾ മേ രഘാ ഹേ. ജാക്കെ ലേലോ." ഞാൻ കൈ കെട്ടി നിന്നു കൊണ്ട് പറഞ്ഞു. അവൾ മടിച്ചു നിന്നു. ഇതൊരു നടക്ക് പോകില്ലെന്ന് കണ്ട ഞാൻ ലുങ്കി മടക്കിക്കുത്തി അകത്തേക്ക് കയറിയപ്പോൾ അവൾ പെട്ടെന്ന് എന്റെ പുറകെ കയറിവന്നു. "ഇമ്ലി കഹാ രഘാ ഹേ?" അവളെന്റെ മുഖത്തു നോക്കി ചോദിച്ചു. ഞാനവളുടെ കയ്യിൽ കയറിപ്പിടിച്ച് മുന്നിലെ വാതിലടച്ച് അവളെ അതിലേക്ക് ചാരി നിർത്തി. എന്റെ ടീഷർട്ടിൽ കുത്തിപ്പിടിച്ച അവളുടെ കൈ വിടീച്ച് അവളുടെ രണ്ടു കയ്യും ഞാനാ വാതിലിലേക്ക് ചേർത്തു വച്ചു. "ചെട്ടാ..." അതാണവളെന്നെ വിളിക്കാറ്. അവൾക്ക് അറിയാവുന്ന ഏക മലയാളവും അതു തന്നെയാണെന്ന് തോന്നുന്നു. എന്താടി എന്നോട് മിണ്ടാത്തത്? എന്താടി എന്റെ മുന്നിൽ വരാൻ നിനക്ക് നാണം? എന്ത് എന്ത് എന്ത്... അങ്ങനെ പലതും ചോദിക്കണം എനിക്കുണ്ടായിരുന്നു. എന്നാൽ എന്നെ തുറിച്ചു നോക്കുന്ന അവളുടെ വെള്ളാരം കണ്ണുകളിലേക്ക് ഞാൻ മെല്ലെ അടുക്കുകയാണ് ചെയ്തത്. ശ്വാസ‌താളം കൂടിയ അവളുടെ നിശ്വാസങ്ങൾ എന്റെ മുഖത്തടിക്കുന്നുണ്ടായിരുന്നു. അവളുടെ വിറക്കുന്ന ചെറു ചുണ്ടിലേക്ക് എന്റെ ചുണ്ടമർന്നു. അനക്കാതെ വെച്ച

💬 Comments

View all comments