Chapter Title : കാജൽ [കമൽ]
പൊളിഞ്ഞു വീഴാറായ വീടിനകത്തേക്ക് കയറി. അതിന്റെ ഹാളിൽ ഒഴിഞ്ഞ ബിയർ കുപ്പികളും പൊട്ടിയ ചില്ലുകഷ്ണങ്ങളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അതിലവൾ ചവുട്ടാത്തിരിക്കാൻ ഞനവളുടെ കയ്യിൽ പിടിച്ചു നടത്തിച്ചു. വീടിനറ്റത്തെ ജനൽപാളികൾ പൊളിഞ്ഞ ഒരു മുറിയിലെത്തിയപ്പോൾ ഞാനവളെ വാരിപ്പുണർന്നു. അവളുടെ ചുണ്ടിൽ ചുംബിച്ചു തുടങ്ങിയപ്പോൾ അവൾ തല വെട്ടിച്ച് എന്റെ നെഞ്ചിൽ കൈ ചാരി കിടന്നു. ഞാനും കരുതി, എനിക്കെന്തിനാണ് ഇത്രയും തിടുക്കം. "പായൽ കഹാ ഹേ?" ഞാനവളോട് ചോദിച്ചു. എനക്ക് വേറൊന്നും ചോദിക്കാൻ തോന്നാഞ്ഞതെന്താണെന്ന് ഞാനിന്നും ചിന്തിക്കുന്നു. അവൾ എന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി എന്നെ നോക്കി ചിരിച്ച ശേഷം പാവാട അൽപ്പം പൊക്കിക്കാണിച്ചു. അവളുടെ പാദങ്ങളിൽ പറ്റിച്ചേർന്നു കിടക്കുന്ന തിളങ്ങുന്ന പുതിയ ജോടി വെള്ളിപ്പാദസരങ്ങൾ. അവൾ ഫലിതം പറഞ്ഞ കണക്കെ എന്നെ നോക്കി ചിരിച്ചു. ആ കുറുമ്പിയെ ഞാൻ വീണ്ടും എന്നിലേക്കടുപ്പിച്ചു. അവളെ എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് എന്റെ മനസ്സും അതിന് തയ്യാറാണെന്ന് എന്റെ മുണ്ടിനുള്ളിലെ കുട്ടനും ഇടക്കിടെ വിളിച്ചു പറഞ്ഞു. "മേ ആപ്‌കാ ബച്ചേ കൊ പാൽ രഹാ ഹേ." അവളെന്റെ നെഞ്ചിൽ ചാരി നിന്നു പറഞ്ഞു. അവൾ പറഞ്ഞ പാടെ അർത്ഥം മനസ്സിലാക്കാൻ തക്ക ഹിന്ദിയൊന്നും ഞാൻ പഠിച്ചിട്ടില്ലായിരുന്നു. അവളെന്റെ കൈ പിടിച്ച്, എന്റെ മുഖത്തു നോക്കിക്കൊണ്ട് അവളുടെ അടിവയറ്റിലേക്ക് ചേർത്തു വച്ചു. അവളുടെ കണ്ണുകൾക്ക് തിളക്കം കൂടിയിരുന്നു. മുഖം നാണത്താൽ പൊതിഞ്ഞിരുന്നു. പെട്ടെന്നെന്റെ മനസ്സിൽ എന്റെ കൈവച്ചിടത്തു കുസൃതി കാട്ടാനാണ് തോന്നിയത്. എന്നാൽ അവൾ പറഞ്ഞ രീതിയും, അവളുടെ മുഖഭാവവും കണ്ട് എന്റെ മുഖത്തെ ചിരി മാഞ്ഞു. അവളുദ്ദേശിച്ചത് എന്തെന്ന് നൊടിയിടയിൽ
💬 Comments
View all comments