0%

Chapter Title : കാക്ക കുയില്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1242

കാക്ക കുയില്‍ 2

[അവസാനഭാഗം]

KakkaKuyil Part 2 bY മന്ദന്‍ രാജ | Previous Part

കഥ മറ്റൊരു തലത്തിലേക്ക് മാറുകയാണ് ..ആദ്യ ഭാഗത്തിന് തന്ന പിന്തുണ ഇതിനും തരണമെന്ന് അഭ്യർത്ഥിക്കുന്നു ... ആദ്യ ഭാഗത്തിന് കമന്റിട്ട എല്ലാവരുടെയും വാക്കുകൾക്ക് കാത്തിരിക്കുന്നു ....ഇൻസെസ്റ് ഇഷ്ടമില്ലാത്തവർ ആ ഭാഗം ഒഴിവാക്കി വായിക്കണമെന്ന് താത്പര്യപ്പെടുന്നു

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

ഫോണ്‍ കട്ട് ചെയ്ത് ശ്യാം ഒരു നിമിഷം ചിന്താകുലനായി

ചിത്രേച്ചി ..ഗര്‍ഭിണി ആയോ ദൈവമേ ...മനു ശര്‍ദ്ധി ആയിരുന്നെന്നു അല്ലെ പറഞ്ഞെ ? അപ്പോള്‍ ..പക്ഷെ ഇത് വരെയും നിരൊധ് ഇല്ലാതെ ചിത്രയുമായി താന്‍ ബന്ധപെട്ടിട്ടില്ലല്ലോ......ആരായാലും സാരമില്ല ....ഞാന്‍ പോന്നു പോലെ നോക്കും

ശ്യാം വീണ്ടും ബാക്കിയുള്ള കർമങ്ങളിലേക്കു തിരിഞ്ഞു

തിരക്കുകള്‍ എല്ലാം കഴിഞ്ഞു ഏഴു മണിയായപ്പോള്‍ അവന്‍ ഹോസ്പിറ്റലിലേക്ക് തിരിച്ചു .....ഇതിനിടെ അവന്റെ ഫോണ്‍ സ്വിച്ച് ഒഫായിരുന്നു...അതിലാണ് എല്ലാരുടെയും നമ്പര്‍ ...അവന്‍ ഫോണ്‍ കുത്തിയിട്ടിട്ടു വേഗം ആകാംഷയോടെ ഹോസ്പിറ്റലിലേക്ക് തിരിച്ചു

അവന്‍ റിസപ്ഷനില്‍ ചെന്ന് അന്വേഷിക്കുമ്പോള്‍ ആണ് മാത്യു ഒരു കാറില്‍ വന്നിറങ്ങുന്നത് കണ്ടത് ..അവന്‍ മാത്യുവിന്‍റെ അടുത്തേക്ക് ചെന്നു

" എന്തോരം പ്രാവശ്യം വിളിച്ചെടാ? നിന്‍റെ ഫോണ്‍ എന്തിയെ ?"

" ഫോണ്‍ ചാര്‍ജു തീര്‍ന്നു ....അതാ, അവരെന്തിയെ ?"

" ആ ചേച്ചി വല്ലാതെ കരച്ചില്‍ ആയിരുന്നു ? പ്രഷര്‍ കൂടിയതാണ് ..പിന്നെ യാത്രയുടെയും ....നീ ഇങ്ങു വന്നെ "

മാത്യു അവനെ മാറ്റി നിര്‍ത്തി

" എടാ ആ പെണ്ണ് ഗര്‍ഭിണി ആണ് ...നിന്‍റെ ഹൌസ്‌ ഓണര്‍ ആണെന്നാണ്‌ അവര് പറഞ്ഞത് ...ഭര്‍ത്താവിനെ പറ്റി ചോദിച്ചിട്ട് ആ പെണ്ണൊന്നും പറയുന്നില്ല ...തിരിച്ചു വീട്ടിലേക്കു ഇല്ലാന്ന് പറഞ്ഞത് കൊണ്ട് ഞാന്‍ ടാക്സി വിളിക്കാന്‍ പോയതാ ....രാത്രി കോഴിക്കോട് നിന്നൊരു ട്രെയിന്‍ ഉണ്ട് ..അതില്‍ നമ്മുടെ ഒരു സുഹൃത്ത്‌ വഴി സീറ്റ് അറേഞ്ച് ആക്കാന്‍ പറഞ്ഞിട്ടുണ്ട് '

" മാത്യു ...അതെന്റെ കുഞ്ഞാണ് ...ഞാന്‍ അവളെ രെജിസ്ടര്‍ ചെയ്തു അതൊക്കെ പറയാന്‍ വേണ്ടി ഈ ആഴ്ച വരാനിരുന്നതാ...അച്ഛന്റെ സ്വഭാവം വെച്ചാ ഞാന്‍ അമ്മയോട് പോലും പറയാതിരുന്നത്"

" അഹ ...അങ്ങനെ

💬 Comments

View all comments