0%

Chapter Title : കാക്ക കുയില്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.7K

....പറ്റുമെങ്കില്‍ അമ്മയെ കൂടി കൊണ്ട് വരണം ..അതിനുള്ള ഏര്‍പ്പാടൊക്കെ ചെയ്യണം ...'

" ശ്യമേട്ടന്‍ പതുക്കെ വന്നാല്‍ മതി ...ഓഫീസില്‍ ലീവിന് കുഴപ്പമില്ലല്ലോ അല്ലെ ?"

' ഇല്ല ...എല്ലാം ജയചെച്ചി റെഡിയാക്കിയിട്ടുണ്ട് "

" ദെ ശ്യാമേട്ടാ ..അമ്മയെ കൊണ്ട് ഈ ചായ ഒന്ന് കുടിപ്പിക്കു ...ഞാന്‍ പോയി ബില്‍ അടച്ചിട്ടു വരാം "

ശ്യാം അവള്‍ക്കു തന്റെ ക്രെഡിറ്റ്‌ കാര്‍ഡ് കൊടുത്തെങ്കിലും വാങ്ങിയില്ല ..

മനുവിന്റെ കൂടെ മാത്യുവും ബില്‍ അടക്കാനായി പോയി

ശ്യാം ചിത്രയുടെ അരികിലിരുന്നു

അത്രയും നേരം അവള്‍ അവനെ നോക്കിയിരിക്കുകയായിരുന്നു ....

" ചിത്രേച്ചി .....എന്തിനാ സങ്കടപെടുന്നെ ? ഞാന്‍ മനുവിനെ ഉപേക്ഷിക്കും എന്ന് കരുതി ആണോ ? ശ്യാമിന് ഒരു വാക്കേയുള്ളൂ ....ഞാന്‍ മരിക്കുന്നത് വരെ നിങ്ങളോട് കൂടി കാണും "

ചിത്രയുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ കുടു കുടാന്നു ചാടാന്‍ തുടങ്ങി ...ശ്യാം അത് കൈ കൊണ്ട് തുടച്ചു

കണ്ണില്‍ ഉമ്മ വെച്ചപ്പോള്‍ അവള്‍ തട്ടി മാറ്റി

" എന്‍റെ പൊന്നെ ..കരയല്ലേ .....എന്‍റെ ചിത്രക്കുട്ടി ഇങ്ങനെ കരയുന്നത് കണ്ടിട്ട് ഞാന്‍ എങ്ങനാ ഇവിടെ കഴിയുന്നെ ? "

ചിത്ര പൊട്ടി കരഞ്ഞു കൊണ്ട് ഭിതിയിലേക്ക് തല ചായ്ച്ചു മറു സൈടിലേക്കു തല ചായ്ച്ചു

" ഹോ ....മാത്യുവിന്‍റെ ഫോണില്‍ നിന്നു ഞാന്‍ ഡോക്ടര്‍ പറയുന്നത് കേട്ടു..." she is pregnant' എന്ന് ...ഞാന്‍ ആദ്യം ഓര്‍ത്തത്‌ എന്‍റെ ചിത്രക്കുട്ടി ആണോന്നാ ......ആണെങ്കിലും ഞാന്‍ എന്റെ മോനായി വളര്‍ത്തിയേനെ '

ശ്യാം അവളെ റിലാക്സ് ആക്കാന്‍ വേണ്ടി

💬 Comments

View all comments