0%

Chapter Title : കാക്ക കുയില്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.7K

ഒരു തമാശ അടിച്ചു

ചിത്ര അവനെ പെട്ടന്ന് ക്രൂദ്ധയായി നോക്കി ....എന്നിട്ട് എഴുന്നേറ്റു ബാത്‌റൂമില്‍ കയറി വാതിലടച്ചു

രണ്ടു മിനുറ്റ് കഴിഞ്ഞപ്പോള്‍ മനുവും മാത്യുവും വന്നു ...അവര്‍ പാക്ക് ചെയ്തു കഴിഞ്ഞു ചിത്രയെ വിളിച്ചപ്പോളാണ്‌ അവള്‍ ബാത്ത് റൂമില്‍ നിന്നിറങ്ങി വന്നത് .....കാര്‍ പുറപ്പെടാന്‍ നേരം ശ്യാം . മനുവിനെ ഒരുമ്മ കൊടുത്താണ് യാത്രയാക്കിയത് ....അവന്‍ ചിത്രയുടെ കൈ പിടിച്ചപ്പോള്‍ അവള്‍ കൈ പിന്നോക്കം വലിച്ചു ....ശ്യമിനത് വലിയ സങ്കടം ആയി

അന്നു നേരം വൈകുവോളം മാത്യുവും അവന്റെ ചാച്ചനും പിന്നെ രണ്ടു മൂന്നു പോലീസ് ഫ്രെന്റ്സും അവന്റെ വീട്ടില്‍ ഉണ്ടായിരുന്നു ...ശ്യാം അവര്‍ .പോയി കഴിഞ്ഞു മുറിയിലേക്ക് ചെന്നപ്പോള്‍ ശ്രീകല ഉറങ്ങിയിരുന്നു .....അവന്‍ അമ്മയുടെ അരികില്‍ കിടന്നു ...എപ്പോഴോ ഉറങ്ങി പോയി

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

രാവിലെ എഴുന്നേറ്റു പല്ല് തേച്ചപ്പോഴേക്കും ശ്രീകല ശ്യാമിന് ചായ കൊണ്ട് വന്നു കൊടുത്തു ..അച്ഛന്റെ മരണത്തെ പറ്റിയും ഇനിയുള്ള ചടങ്ങുകളെ പറ്റിയും സംസാരിച്ചിരിക്കുമ്പോള്‍ മാത്യുവിന്‍റെ വീട്ടില്‍ നിന്ന് കാപ്പിയുമായി വന്നു ...

പത്തു മണിയായപ്പോള്‍ ശ്യാം അച്ഛന്റെയും അമ്മയുടെയും ബെഡ് റൂമിലേക്ക്‌ കയറി ...ആധ്യമായാണ് അവന്‍ ആ മുറിയില്‍ കയറുന്നത് ...ഒരിക്കല്‍ പോലും ആ മുറിയിലേക്ക് അവന്‍ കയറിയിട്ടില്ല ....അച്ഛനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് തന്നെ കാരണം ..വല്ല വിശേങ്ങളോ മറ്റോ ചോദിക്കുകയും സംസാരിക്കുകയും ചെയ്താല്‍ അല്ലെ ഒരു ആത്മ ബന്ധം ഉണ്ടാവുകയുള്ളൂ ....രാവിലെ പത്രം വായിക്കാന്‍ മാത്രമണ്‌ അച്ഛന്‍ വരാന്തയില്‍ ഇരിക്കാറ്..പിന്നെ കാപ്പി കുടി കഴിഞ്ഞു ഓഫീസിലേക്ക് ...ആ സമയം ശ്യാമും സ്കൂളിലേക്ക് യാത്രയായിരിക്കും ...പിന്നീടും അവന്‍ ജോലി കിട്ടിയിട്ടും

💬 Comments

View all comments