0%

Chapter Title : കാക്ക കുയില്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

തുറന്നു .....റോഡില്‍ ടയറുകള്‍ കത്തികരിയുന്ന ശബ്ദവും മണവും....

ചിത്ര തലയില്‍ കൈവെച്ചു നടയില്‍ ഇരുന്നു പോയി

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

സാറെ .....സാറെ ...'

വാതിലിലുള്ള മുട്ട് കേട്ട് ശ്യാം പതുക്കെ എഴുന്നേറ്റു വാതില്‍ തുറന്നു

' എന്താടാ ?"

വാതില്‍ക്കല്‍ നില്‍ക്കുന്ന പയ്യനോട് ശ്യാം കയര്‍ത്തു

" സാറ് രാവിലേം ഒന്നും കഴിക്കാന്‍ പോയി കണ്ടില്ല ....മാനേജര് പറഞ്ഞു ഒന്ന് പോയി നോക്കാന്‍ '

!! ശെരിയാ ..നല്ല വിശപ്പുണ്ട് ..പക്ഷെ ഒന്നും കഴിക്കാന്‍ തോന്നുന്നില്ല ...നല്ല തലവേദനയും പനിയും !!

നീ പോയി ഒരു കുപ്പിയും കോളയും വാങ്ങീട്ടു വാ .."

ശ്യാം ഹാങ്ങറില്‍ തൂക്കിയിട്ട ഷര്‍ട്ടില്‍ നിന്നു പൈസ എടുത്തു കൊടുത്തു ..പയ്യനതും വാങ്ങി പോയി

അല്‍പ നേരം കഴിഞ്ഞപ്പോള്‍ വാതില്‍ക്കല്‍ ഒരു ശബ്ദം ....

" ശ്യാം സാറെ ..എന്നാ പറ്റി .....വന്ന അന്ന് മുതല്‍ അടിയാണല്ലോ.....എന്തെങ്കിലും പ്രശ്നമുണ്ടോ ?"

ലോഡ്ജു മാനേജര്‍ ആണ് ...പാലക്കാടു വല്ല മീറ്റിങ്ങിനും ഒക്കെ വന്നാല്‍ തങ്ങുന്ന ഹോട്ടല്‍ ആയതു കൊണ്ട് അവനെ അയാള്‍ക്ക് നന്നായി അറിയാം

' ഹേയ് ഒന്നുമില്ല ' അപ്പോള്‍ ആ പയ്യന്‍ വന്നു ..ബോട്ടിലും ഒരു പെപ്സി ബോട്ടിലും മറ്റൊരു പൊതിയും മേശപ്പുറത്തു വെച്ചു

' ബിരിയാണിയാ സാറെ ...വല്ലതും കഴിക്ക് ..ഈ ചെറു പ്രായത്തില്‍ വെറുതെ ശരീരം കളയണ്ട' പറഞ്ഞിട്ട് അയാള്‍ പോയി .....

ശ്യാം എഴുന്നേറ്റ് ബോട്ടില്‍ തുറന്ന് മുക്കാല്‍ ഗ്ലാസ്സോളം ബ്രാണ്ടി എടുത്തോഴിച്ചു

നാലു ദിവസം മുന്‍പ് ഇവിടെ വന്ന അന്ന് രാത്രിയാണ് ആദ്യമായി ഹോട്ട് അടിക്കുന്നത് ..പണ്ട്

💬 Comments

View all comments