Chapter Title : കാക്ക കുയില് 2 [മന്ദന് രാജ]
' എനിക്കറിയില്ല മോനെ ....നീ ..നീയെന്റെ മോനാ ....പാവപ്പെട്ട എനിക്ക് ഒരു ഗവന്മേന്റ്റ് ഉധ്യോഗസ്തന്റ്റ് ആലോചന വന്നപ്പോ വേറൊന്നും ആലോചിച്ചില്ല ...അല്ലെങ്കിലും കോണ്വെന്റ കാരുടെ സഹായത്താല് കഴിയുന്നവര്ക്ക് എന്താലോചന ........മൂക്കറ്റം കുടിച്ചിട് വന്ന് വഴക്കുണ്ടാക്കുന്നതും അടിക്കുന്നതും ഒക്കെ പോട്ടെ ...ആരോടും മിണ്ടരുത് ,...മുറ്റത്ത് പോലും ഇറങ്ങരുത് ..എന്നുള്ള ചിട്ടകളും , പിന്നെ സംശയവും ..എങ്ങനെയോ നീ ഉണ്ടായി ....എന്തോ അപ്പോളൊന്നും എന്നെ സംശയിച്ചില്ല ....മൂന്നര വര്ഷത്തിനു മനു ഉണ്ടായപ്പോള് അതെ നിന്റെ അച്ഛന്റെ കുഞ്ഞല്ല എന്ന് പറഞ്ഞു എന്നെ ഉപദ്രവിക്കാന് തുടങ്ങി ....കരഞ്ഞു പറഞ്ഞിട്ടും അയാള് എന്നെയും രണ്ടു മാസം പ്രായമുള്ള മനുവിനെയും ഒരു രാത്രി മഴയത്ത് പുറത്താക്കി .....അന്ന് ആ കുഞ്ഞിനേയും എടുത്തു പോന്നതാ ഞാന് ....അന്ന് നിങ്ങള് പാലക്കാടാണ് ....നിനക്ക് ഇട്ട പേര് മനോജ് എന്നാണ് ...-------------------- ഹോസ്പിറ്റലില് ആണ് നീയുണ്ടയത് ...ബാക്കി ഒന്നും എനിക്കറിയില്ല മോനെ .....'
കരച്ചിലിനിടയില് ചിത്ര പറഞ്ഞൊപ്പിച്ചു .....
ശ്യാം എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു
പൊടുന്നനെ അവന് എഴുന്നേറ്റു ചിത്രയുടെ കവിളില് കുത്തി പിടിച്ചു
" നോക്ക് ...നീയീ പറഞ്ഞത് എല്ലാം സത്യമാണോ എന്നെനിക്കറിയണം...എന്നേം മനുവിനേം തമ്മില് അകറ്റി ഞങ്ങളുടെ കുഞ്ഞിനെ ഇല്ലാതാക്കി .....നീയെന്നില് നിന്നു ഒളിച്ചോടാനുള്ള ശ്രമം ആണെങ്കില് നീയേത് പാതാളത്തില് പോയി ഒളിച്ചാലും ഞാന് വരും .....എനിക്ക് നിന്നെ വേണം ...മനുവിനെ വേണം ...എന്റെ കുഞ്ഞിനെ വേണം '''
ശ്യാം കൊടുങ്കാറ്റു പോലെ മുകളിലേക്ക് കയറി പോയി ...കുറച്ചു കഴിഞ്ഞപ്പോള് ഗേറ്റ് വലിച്ചടക്കുന്ന ശബ്ദം കേട്ട് അവള് ഓടി വന്നു വാതില്
💬 Comments
View all comments