0%

Chapter Title : കാക്ക കുയില്‍ 2 [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.9K

നേരത്തെ ഉണ്ടായിരുന്ന ചിത്രയുടെ പ്രേതം പോലെ ...

" ശ്യാമേട്ടാ " മനുവിന്‍റെ വിളി കേട്ടതും ശ്യാം

" എനിക്ക് സംസാരിക്കണം ....രാത്രി ഞാന്‍ വരും ....കുറ്റിയിടരൂത്'

" മോനെ ...നാളെ പകല്‍ സംസാരിച്ചാ ....."

" പറയുന്നത് കേട്ടാ മതി ..." അവന്‍ ലൈറ്റ് കെടുത്തി പുറത്തേക്കിറങ്ങി

അപ്പോഴേക്കും മനു കഴിച്ചു തീര്‍ത്ത് റെഡിയായിരുന്നു

അവന്‍ മുകളില്‍ പോയി ബാഗൊക്കെ എടുത്തു വന്നു

" അമ്മെ ...കിടന്നുറങ്ങിക്കോ ...എന്നെ നോക്കണ്ട ...ഞാന്‍ മുകളില്‍ വന്നു കിടന്നോളാം...വാതില്‍ പൂട്ടിക്കോ '

ശ്യാം ശ്രീകലയോട് പറഞ്ഞു മനുവിനെയും കൂട്ടി റെയില്‍വേ സ്റെഷനിലേക്ക് യാത്രയായി

മനുവിന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു ചേച്ചി കൂടിയുണ്ട് ട്രെയിനിങ്ങിനു അവരും സ്റെഷനില്‍ ഉണ്ടായിരുന്നു ....ബാഗൊക്കെ അവരെ ഏല്‍പ്പിച്ചു ശ്യാം അവളെ കൂട്ടി അവിടെയുള്ള ആര്യ ഭവനിലേക്ക് ചെന്നു

' ഒരു മസാല ദോശ ..ഒരു കാപ്പി'

"ആര്‍ക്കാ ശ്യാമേട്ടാ ?"

" നിനക്ക് ...നീ ബാക്കി വെച്ചു പോന്നത് ഞാന്‍ കണ്ടില്ലാന്നു കരുതിയോ ?"

" അപ്പൊ ശ്യമെട്ടനോ?'

" ഞാന്‍ ബിയര്‍ അടിച്ചപ്പോ കഴിച്ചാരുന്നു" ശ്യാം കൊണ്ട് വന്ന കാപ്പി ഊതി കുടിച്ചു അവളെ കൊണ്ട് മസാല ദോശ കഴിപ്പിച്ചു .... ബില്‍ കൊടുത്തു അവര്‍ ഇറങ്ങിയപ്പോഴേക്കും ട്രെയിന്‍ വരുന്നുണ്ടായിരുന്നു .....

പുറപ്പെടാന്‍ നേരം മനു അവന്‍റെ കയ്യില്‍ പിടിച്ചു

" എന്നെ കാണുന്നതിന് മുന്‍പേ അമ്മയെ ആണ് ശ്യമേട്ടന്‍ കണ്ടത് ..അമ്മ വഴിയാ എനിക്കെൻറെ ശ്യാമേട്ടനെ കിട്ടിയത് .....ആ പഴയ അമ്മയെ എനിക്ക് തിരിച്ചു വേണം ...അതിനു ശ്യമേട്ടനെ കഴിയൂ

💬 Comments

View all comments