Chapter Title : കാക്ക കുയില് 2 [മന്ദന് രാജ]
ചെന്നു
' മോനെ ...ഇതൊരല്പം പൈസ ഉണ്ട് ...ഇത് തികയുമോന്നറിയില്ല ......നീയെനിക്ക് ഒരു മാല വാങ്ങി തരണം ..നെക്ലേസ് ആണെങ്കിലും മതി ....പറ്റുമെങ്കില് ഒരു വളയും ..."
ശ്യാം പൈസ വാങ്ങാന് കൂട്ടാക്കിയില്ലെങ്കിലും ചിത്ര നിര്ബന്ധിച്ചു അവന്റെ കയ്യില് പൈസ കൊടുത്തു ....
ശ്യാം ചിത്രയെ അവര്ക്ക് രണ്ടു പേര്ക്കുമുള്ള വീട്ടിലിടാനുള്ള ഡ്രെസ്സും അണ്ടര് ഗാര്മെന്റ്സും ഒക്കെ വാങ്ങാന് ചുമതലപെടുത്തിയിട്ട് പുറത്തേക്ക് പോയി
അല്പ സമയത്തിനുള്ളില് അവന് തിരിച്ചു വന്നപ്പോള് അവരും പര്ച്ചേസ് ഒക്കെ കഴിഞ്ഞു റെഡിയായിരുന്നു
ശ്യാം ഒരു ഹോട്ടലിലേക്ക് വിട്ടു ...രണ്ടു പേര്ക്കും ഇഷ്ടമുള്ള ഭക്ഷണം അവന് നിര്ബന്ധിച്ചു വാങ്ങി കൊടുത്തു കഴിപ്പിച്ചു
" ഇനി എങ്ങോട്ടാ പോകണ്ടേ ?"
" വീട്ടിലേക്കു പോകാം മോനെ ?" ചിത്രയാണത് പറഞ്ഞത് ....കാര് സ്റ്റാര്ട്ട് ചെയ്ത ശ്യാം പക്ഷെ നിര്ത്തിയത് ബീച്ചിലാണ് ....രണ്ടു പേരും ഒന്നും പറയാതെ അവന്റെ കൂടെ നടന്നു ....ഒഴിഞ്ഞ ഒരു കോണില് അവനിരുന്നു ....
ശ്രീകല ആദ്യമായാണ് ബീച്ച് കാണുന്നത് ....കുറച്ചു നേരം അവരുടെ കൂടെയിരുന്നിട്ടു ശ്രീകല വെള്ളത്തിന്റെ അടുത്തേക്ക് നടന്നു ....തിരയില് കാല് വെച്ചു , മുന്പോട്ടു പോകാതെ കാലില് വന്നു ഉമ്മ വെച്ചു മടങ്ങുന്ന തിരമാലകളെ നോക്കി ശ്രീകല വെറുതെ നിന്നു .....ആര്ത്തലക്കുന്ന കടലിനേക്കാള് അവളുടെ മനസ് നുരഞ്ഞു പതയുകയായിരുന്നു ....ചിത്ര പറഞ്ഞ കാര്യങ്ങള് ഓര്ത്ത് ??
കാല് നീട്ടിയിരിക്കുന്ന ചിത്രയുടെ മടിയില് ശ്യാം തല വെച്ചു കിടന്നു ..ചിത്ര അവന്റെ മുടിയില് തലോടി ...
" മോനെ ..' വാത്സല്യ പൂര്വ്വമുള്ള വിളി
" വേണ്ട .....കുറച്ചു
💬 Comments
View all comments