Chapter Title : കാക്ക കുയില്‍ [മന്ദന്‍ രാജ]
നിന്നിരുന്ന ചിത്ര , ശ്യാം ടിവി നോക്കുന്നത് കണ്ടു പറഞ്ഞു
" ശ്യാമേ .....അല്‍പ നേരത്തേക്ക് മാത്രം എന്തിനാ ടിവി ...താഴേന്നു കണ്ടാല്‍ പോരെ "
"അയ്യോ ..അതല്ല ചേച്ചി ..."
ശ്യാം എന്തൊക്കെ പറഞ്ഞിട്ടും ചിത്ര അവനെ ടിവി എടുക്കാന്‍ സമ്മതിച്ചില്ല
അവരുടെ സംസാരം കേട്ടു നിന്ന മുതലാളി ഇടപെട്ടു
" ചേച്ചി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ടിവി എടുക്കണ്ട ശ്യാം സാറെ ..."
അവര്‍ പുറത്തേക്കു നടന്നു
ശ്യാം അയാളെ മാറ്റി നിര്‍ത്തി എന്തൊക്കെയോ പറഞ്ഞു
" വാ ചേച്ചി ..പോകാം .."
" എന്താ ശ്യാമേ ബെഡ് എടുക്കണ്ടേ ?"
"അതൊക്കെ അവര്‍ വീട്ടില്‍ എത്തിചോളും ചേച്ചി ...."
അവര്‍ പിന്നെ പോയത് ഒരു ടെക്സ്റയില്‍സിലെക്കാന്
ശ്യാം ഒന്ന് രണ്ടു ബെഡ് ഷീറ്റും മാറ്റും ഒക്കെയെടുത്തു.
പിന്നെ ഒന്ന് രണ്ടു ലുങ്കിയും മറ്റും .
" ചേച്ചിക്ക് വല്ലതും വാങ്ങാനുണ്ടോ?"
"ഏയ് ..എനിക്കൊന്നുമില്ല "
ശ്യാം അവിടെ നിന്ന് രണ്ടു ജീന്‍സും ഷര്‍ട്ടും കൂടിയെടുത്തു സാരി സെക്ഷനിലേക്ക് നടന്നു
" ഇതെന്താ ശ്യാമേ ...വല്ല പെണ്പിള്ളേര്‍ക്കും കൊടുക്കാനാണോ ?"
" അയ്യോ ...എനിക്കങ്ങനെ കമ്പനി ഒന്നും ഇല്ലേ .... ചേച്ചി രണ്ടു മൂന്നു സാരി എടുക്കണം....
" ആര്‍ക്കാ?"
" ഒന്ന് ജയ ചേച്ചിക്ക് ...പിന്നെ അമ്മക്ക് രണ്ടു മൂന്നെണ്ണം ......സാരി മാത്രമല്ല കേട്ടോ ബ്ലൌസും ഒക്കെ വേണം".
ചിത്ര പെട്ടന്ന് പഴയ പ്രസരിപ്പ് വീണ്ടെടുത്ത് സാരി നോക്കാന്‍ തുടങ്ങി .അല്ലെങ്കിലും തനിക്കു വേണ്ടി അല്ലെങ്കില്‍ പോലും സാരി ഒക്കെ നോക്കാന്‍ പെണ്ണുങ്ങള്‍ക്ക്
💬 Comments
View all comments