Chapter Title : കാക്ക കുയില് [മന്ദന് രാജ]
അറിയാതെ ഇരുന്നു പോയ ചിത്രയെ ശ്യാം പെട്ടന്ന് ബെഡ് ഷീറ്റെടുത്ത് പുതപ്പിച്ചു , എന്നിട്ട് നെഞ്ചോട് ചേര്ത്ത് കെട്ടി പിടിച്ചു
മനു അവരെ ഒന്ന് നോക്കിയതിന് ശേഷം വാതില് വലിച്ചടിച്ചു അപ്പുറത്തേക്കെങ്ങോ പോയി ...അവള് മാറിയപ്പോള് ചിത്ര അവനെ നോക്കി പൊട്ടി കരഞ്ഞു. ശ്യാമവളെ സമാധാനിപ്പിച്ചു
" ചിത്രേച്ചി ...കരയല്ലേ ....അവളുടെ ദേഷ്യം ഒന്ന് മാറട്ടെ ..ഞാന് സംസരിച്ചോളം അവളോട് .."
ചിത്ര അപ്പോഴും കരച്ചില് തന്നെയായിരുന്നു ....ശ്യാം ഒരു വിധത്തില് അവളെ ഒന്ന് മയപ്പെടുത്തിയിട്ടു പുറത്തേക്കിറങ്ങി . അവന് മനുവിനെ അപ്പുറത്തെ മുറിയിലും അവിടെല്ലയിടത്തും അന്വേഷിച്ചിട്ട് കണ്ടില്ല ....
ശ്യാം ഓഫീസിലേക്ക് പോയി ..
അന്ന് രാത്രി ശ്യാം താഴെ ഭക്ഷണം കഴിക്കാന് ചെന്നില്ല ...അവന് താമസിച്ചാണ് വീട്ടില് എത്തിയതും .പിറ്റേ ദിവസം കാപ്പി കുടിക്കാനും നില്ക്കാതെ വീട്ടില് നിന്നിറങ്ങി ... അന്നും അവന് പുറത്തൂന്നു ഭക്ഷണം കഴിച്ചു ....ചിത്രയെ ഒന്ന് കാണണം എന്നുണ്ടായിരുന്നെങ്കിലും അവളെ പുറത്തേക്കു കണ്ടില്ലത്തതിനാല് ആ ഉദ്യമം ഉപേക്ഷിച്ചു ...അവരാരും തന്നെ രാവിലെയോ തലേന്ന് വൈകിട്ടോ അവനെ അന്വേഷിച്ചു വന്നുമില്ല ....
ശ്യാമിന് ആകെ വിഷമമായി ...ചിത്രയുടെ കരച്ചില് അവന്റെ മനസ്സില് തട്ടിയിരുന്നു ...കഷ്ടപ്പെട്ട് വളര്ന്ന , അവരുടെ സങ്കടം ...ആകെയുണ്ടായിരുന്ന മകളുടെ മുന്പില് നഗ്നനായി , മറ്റൊരാളുടെ കൂടെ .....ഛെ ...താനായിട്ട് അവരുടെ സന്തോഷം കെടുത്തിയല്ലോ
അവന് ഓഫീസ് വിട്ട് , വണ്ടി ബീച്ചിലേക്ക് വിട്ടു ... വീശിയടിക്കുന്ന കാറ്റിന് അവന്റെ മനസിന്റെ തിര ശാന്തമാക്കുവാന് സാധിച്ചില്ല ...അപ്പോളാണ് ഫോണ് ബെല്ലടിച്ചത് .....
മനു .....
ശ്യാം ആകെ വല്ലാത്തൊരു
💬 Comments
View all comments