Chapter Title : കാക്ക കുയില് [മന്ദന് രാജ]
അവസ്ഥയില് ആയി .....മനുവിനോട് സംസാരിച്ചു പ്രശ്നം പരിഹരിക്കാമെന്ന് ചിത്രയോദ് പറഞ്ഞിരുന്നുവെങ്കിലും അവനായില്ലല്ലോ .... " ഹെലോ "
" ശ്യാമേട്ടാ ...എവിടെയാ ? എനിക്കൊന്നു കാണണമായിരുന്നു"
മനുവിന്റെ ശബ്ദത്തിനു ശാന്തത ആയിരുന്നു , എങ്കിലും അവളെന്തോ കാര്യമായ തീരുമാനം എടുത്തിട്ടുണ്ടെന്ന് അവനു തോന്നി ആ ഇരുത്തിയുള്ള സംസാരം കേട്ടപ്പോള്
" മനു ...എവിടാ ഞാന് അങ്ങോട്ട് വരാം"
" ശ്യമേട്ടന് ഇപ്പോളെവിടാ?"
" ഞാനീ ബീച്ച് സൈഡിലുണ്ട് "
" ശെരി ...അവിടെ തന്നെ കണ്ടാല് മതി ..പത്തു മിനിട്ടിനകം ഞാനെത്തും "
ഫോണ് വെച്ചതും ശ്യാമിന്റെ ചിന്തകള് പല വഴിക്ക് പാഞ്ഞു .....
തെറ്റാണു എങ്കിലും ചിത്രയെ മറക്കുവാന് ആകുന്നില്ലല്ലോ എന്നവന് ഓര്ത്തു ..ശരീര ദാഹത്തിനുപരി ..എന്തോ .....ചിത്രെച്ചിയെ തന്നോട് പിടിച്ചു നിര്ത്തുന്നു...
ചിന്തകളില് മുഴുകിയ ശ്യാം തന്റെ അടുത്ത് മനു വന്നിരുന്നത് അറിഞ്ഞില്ല
" ശ്യാമേട്ടാ " പതുക്കെയുള്ള ശബ്ദം ആണെങ്കിലും ശ്യാം ഞെട്ടി പോയി .....അകലെ വീശിയടിക്കുന്ന തിരമാലകളെ നോക്കി മനു ...അവനെ നോക്കുന്നതെയില്ല ....
അല്പ നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല ....
" മനു ..." ശ്യാം തന്റെ സൈഡില് മണ്ണില് കുത്തിയിരിക്കുന്ന അവളുടെ കൈപ്പത്തിയില് അമര്ത്തി
മനു അവനെ നോക്കാതെ തന്നെയിരിക്കുവാണ്
' മനു , തന്നോട് എന്ത് പറയണമെന്നറിയില്ല ..സ്വന്തം അമ്മയെ മറ്റൊരുത്തന്റെ കൂടെ കണ്ടാല് ഇതു മകള്ക്കും സഹിക്കാനാവില്ല ...നീ അമ്മയെ വെറുക്കരുത് .....ഒരിക്കലും.......ഞാനാ ...ഞാനാ കാരണം ...പാവം ചിത്രേച്ചി "
മനുവിന് കണ്ഠം ഇടറി
" വെറുമൊരു പെണ്ണായിട്ടല്ല ...ശരീര ദാഹം തീര്ക്കാനുമല്ല....എന്നെ
💬 Comments
View all comments