0%

Chapter Title : കാക്ക കുയില്‍ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.5K

ചിക്കന്‍ കറിയും പ്ലേറ്റില്‍ വിളമ്പി അവനു നീട്ടി

" അമ്മയെ കൊണ്ട് കഴിപ്പിച്ചിട്ടു വന്നാല്‍ മതി "

ശ്യാം അതും വാങ്ങി തലേന്നത്തെ മുറിയിലെത്തി . ചിത്ര അപ്പോഴും കട്ടിലില്‍ കമിഴ്ന്നു കിടക്കുവാരുന്നു ....മനു ഒരു ജഗ്ഗില്‍ വെള്ളവുമെടുത്തു അങ്ങോട്ട്‌ വന്നു

ശ്യാം അത് വാങ്ങി , അവളോട്‌ പൊക്കോളാന്‍ പറഞ്ഞു

ശ്യാം ചിത്രയുടെ അരികിലിരുന്നു , പുറത്തു തലോടി ..

" ചിത്രേച്ചി .....എഴുന്നെറ്റെ"

ചിത്ര ചെരിഞ്ഞവനെ നോക്കി വിങ്ങി പൊട്ടി "

" ദെ .....എഴുന്നേറ്റു ഇത് കഴിക്ക് ....മോള്‍ക്ക് വേണ്ടിയല്ലേ ചിത്രേച്ചി ജീവിക്കുന്നെ ....അവള്‍ ഒരല്പം ഡെസ്പായി..പക്ഷെ ഇപ്പൊ നോക്കിക്കേ ....ഞാന്‍ എല്ലാം പറഞ്ഞു അവളോട്‌ ...എല്ലാം ..ഇനി ഒരിക്കലും അവളമ്മയെ കുറ്റപെടുത്തില്ല "

പെട്ടന്ന് ചിത്ര പൊട്ടി കരഞ്ഞു, ശ്യാം അവളെ പൊക്കിയെടുത്തു നെഞ്ചോട്‌ ചേര്‍ത്തു

" ദെ ...എന്റെ പൊന്നല്ലേ ...കരയല്ലേ ..ചിത്രേച്ചി......ഞാന്‍ കാരണമല്ലേ .....എല്ലാം ...കരയല്ലേ ചിത്രേച്ചി "

പെട്ടന്ന് ചിത്ര അവനെ നോക്കി ചോദിച്ചു

" ശ്യാമേ ....നിനക്ക് ...നിനക്കവളെ കല്യാണം കഴിക്കാമോ ...എനിക്ക് വേണ്ടി ......"

" ചിത്രേച്ചി !!!!!!!!!!!! "

" അവള്‍ക്കു നിന്നെ ഇഷ്ടമയിരുന്നെടാ ശ്യാമേ ....ഞാന്‍ ....ഞാന്‍ കാരണം ....നീ ...നീയന്നു പറഞ്ഞതല്ലേ ....അവളെ കെട്ടാമെന്ന്" ചിത്ര അവന്റെ മുഖം തനിക്കു നേരെ തിരിച്ചു

" എനിക്കൊന്നു അവളോട്‌ സംസാരിക്കണം '

" ചെല്ല് .....സംസാരിച്ചിട്ടു വാ ....പൊ ശ്യാം ....."

ശ്യാം മനുവിന്റെ അടുത്തേക്ക് ചെന്നു.... ടിവി ഓണാക്കി വെച്ചിട്ടുണ്ടെങ്കിലും മനുവിന്റെ നോട്ടമോ ശ്രദ്ധയോ അതില്‍ അല്ലായിരുന്നു

' മനു

💬 Comments

View all comments