Chapter Title : കാക്ക കുയില് [മന്ദന് രാജ]
' ശ്യാം മറ്റൊരു ചെയര് അവള്ക്കരികില് വലിച്ചിട്ടിരുന്നു
' ശ്യാമേട്ടാ ......ശ്യമേട്ടന് പറയാന് പോകുന്നത് എനിക്കറിയാം .....ഞാന് ഒരിക്കലും ഒരു കളിപ്പാട്ടത്തിന് പോലും അമ്മയെ ശല്യം ചെയ്തിട്ടില്ല ....അര്ഹിക്കാത്തത് ആഗ്രഹിച്ചിട്ടും ഇല്ല .....എനിക്കറിയേണ്ടത് എന്നെ കല്യാണം കഴിക്കാന് ശ്യമേട്ടന് ഇഷ്ടമാണോ എന്ന് മാത്രമാണ് '
" മോളെ ....നിന്നെ പോലൊരു പെണ്ണിനെ കിട്ടാന് പുണ്യം കിട്ടണം ......സുന്ദരി ...നല്ല സ്വഭാവം '
' അതൊന്നും എനിക്കറിയണ്ട ..ശ്യാമേട്ടാ ..എനിക്ക്......"
'മനു ....ട്രാന്സ്ഫറിനു നോക്കുവാണ്... നിന്നെ വിവാഹം കഴിക്കുന്നത് എനിക്ക് യാതൊരു ഇഷ്ടക്കെടുമില്ല ....പക്ഷെ ...ചിത്രേച്ചി ..ഇവിടെ ഉള്ളിടത്തോളം കാലം ....ഞാന് "
" ശ്യാമേട്ട ....എനിക്കത് കേട്ടാല് മതി .....ശ്യാമേട്ടന്റെ വീട്ടില് ?'
' അച്ഛന് ഒരു പക്ഷെ എതിര്ത്തേക്കാം ...പക്ഷെ ...അമ്മ ...അമ്മ എന്റെ കൂടെ നില്ക്കും ....അതെനിക്ക് ഉറപ്പാണ്"
' ശ്യാമേട്ട .....ഉടനെ ...പറ്റുന്നിടത്തോളം നേരത്തെ എന്നെ രെജിസ്ടര് ചെയ്യാന് പറ്റുമോ ?"
" മനു ..നീ ?'
" ഞാന് നല്ലവണ്ണം ആലോചിച്ചു...വിവാഹം ഞങ്ങള്ക്ക് വിളിക്കാന് ആരുമില്ല ...ശ്യാമേട്ടന്റെ വീട്ടില് എതിര്പ്പില്ലെങ്കില് അമ്പലത്തില് വെച്ചു പിന്നെ താലി കെട്ടാം"
ശ്യാം ഒരു മിനുറ്റ് മിണ്ടാതെ ഇരുന്നു ...എന്നിട്ട് മുകളിലേക്ക് പോയി
അര മണിക്കൂറിനകം അവന് താഴെയിറങ്ങി വന്നവളോട് പറഞ്ഞു
' എന്റെയൊരു ഫ്രണ്ടിന്റെ ചേട്ടന് ആണിവിടുത്തെ റെജിസ്ട്രാര്.....അവന് പുള്ളിയെ വിളിച്ചു പറഞ്ഞു ..നാളെ പതിനൊന്നു കഴിയുമ്പോ അവിടെ എത്താന് പറഞ്ഞു ....രണ്ടു സാക്ഷികള് വേണം ... ജയചെച്ചി വരും ....മനുവിന്റെ കൂട്ടുകാര് ആരെങ്കിലും തന്റെ സൈഡില് നിന്നു'
പെട്ടന്ന് മനു ചാടിയെണീറ്റ് അവന്റെ
💬 Comments
View all comments