Chapter Title : കാക്ക കുയില് [മന്ദന് രാജ]
കവിളില് ചുംബിച്ചു
" രണ്ടല്ല ..രണ്ടായിരം സാക്ഷികളെ ഉണ്ടാക്കും ഞാന് .."
അവള് ഫോണെടുത്തു അപ്പുറത്തെ മുറിയിലേക്ക് കയറി ...അല്പ നേരം കഴിഞ്ഞു ചിത്രയുടെ അടുത്തേക്ക് കയറി പോകുന്നത് കണ്ടു ...വീണ്ടുമല്പ നേരം കൂടി കഴിഞ്ഞപ്പോള് അവള് ചിത്രയെയും കൂട്ടി ഇറങ്ങി വന്നു ...ചിത്ര വാഷ് ബേസിനില് വന്നു മുഖം കഴുകി ചപ്പാത്തി തിന്നാനിരുന്നു... മനുവിന്റെ മുഖം സന്തോഷ ഭരിതമായിരുന്നു
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പിറ്റേന്ന് മനുവും മറ്റൊരു പെണ്ണും കൂടി പതിനൊന്നു മണിക്ക് മുന്പേ രേജിസ്ട്രാര് ഓഫീസില് വന്നു ..ജയയും ശ്യാമും വേറൊരാളും കൂടി അവിടെ നേരത്തെ വന്നു എല്ലാം ചെയ്തിരുന്നു . ജയയെ കണ്ട പാടെ മനു അവളോട് വര്ത്തമാനം പറയാന് തുടങ്ങി . അവിടുത്തെ കാര്യങ്ങള് തീര്ത്ത ശേഷം അവര് പുറത്തേക്കിറങ്ങി .ശ്യാമിന്റെ ഫ്രന്റ് വിളിച്ചു പറഞ്ഞത് കൊണ്ട് എല്ലാ കാര്യങ്ങളും പെട്ടന്ന് റെഡിയായി .ഇനി വേണ്ടത് അവര് ചെയ്തു കൊള്ളും .ഒരു മാസം കഴിഞ്ഞു വന്നാല് മതി ....
മനുവും കൂട്ടുകാരിയും കൂടി ബാങ്കിലേക്ക് തന്നെ പോയി ..ചിത്രയും ശ്യാമും ഓഫീസിലേക്കും .
വൈകുന്നേരം ആറു മണിയോടെയാണ് ശ്യാം വീട്ടിലെത്തിയത് . അവന് മൊബൈല് ഒക്കെ നോക്കി യതിനു ശേഷം താഴേക്കിറങ്ങി
മനു അവനെ കണ്ടു ചിരിച്ചു ...ചിത്ര അടുക്കളയിലായിരുന്നു
" ശ്യാമേട്ടാ .....ഞാന് വിളിക്കാനിരിക്കയായിരുന്നു ...അമ്മെ ...ദെ ...ശ്യമേട്ടന് വന്നു '
" വരുന്നു മോളെ ...കറിയൊന്നു ചൂടാക്കിയിട്ടു അപ്പം ചൂടോടെ ചുട്ടു തരാം "
ശ്യാം അടുക്കളയിലേക്കു കയറി ചെന്ന് .. ഒരു സൈഡില് കറി ചൂടാക്കാന് വെച്ചിരിക്കുന്നു .. അപ്പുറത്ത്
💬 Comments
View all comments