0%

Chapter Title : കാക്ക കുയില്‍ [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 4.5K

....ഞാനൊന്നു കാണട്ടെ "

" പോടാ .ഒന്ന് ....."

" എന്റെ ചിത്ര കുട്ടിയല്ലേ ..പ്ലീസ് .."

" നാളെ ഇടാമെടാ ശ്യാമേ ..നീയിപ്പോ കയറി പൊ ...മനു കുളി കഴിഞ്ഞിട്ടുണ്ടാവും '

" എന്നാല്‍ ആ പാപ്പം ഒന്ന് കുടിക്കാന്‍ താ " ശ്യാം സാരിയുടെ മേലെ കൂടി മുലയില്‍ ഞെക്കി

" ഛെ ...കേറി പോടാ "

ചിത്ര അവന്‍റെ കവിളില്‍ അടിച്ചു കൊണ്ട് അവനെ പിടിച്ചെഴുന്നെല്‍പ്പിച്ചു. മുകളിലേക്ക് കയറ്റി വിട്ടു

മുകളില്‍ എത്തിയപ്പോള്‍ ശ്യാമിന്റെ മൊബൈല്‍ അടിക്കുന്നുണ്ടായിരുന്നു ....മനു ബാത്‌റൂമില്‍ നിന്നിറങ്ങിയിട്ടില്ല

ശ്യാം ഫോണ്‍ എടുത്തു നോക്കി ...

നാട്ടിലെ വീടിന്‍റെ അടുത്തുള്ള മാത്യു ആണ് ...അവന്‍റെ അയല്‍വക്കം ...ആകെ കൂടി അടുപ്പം ഉള്ളത് ആ വീട്ടുകരോടാണ് ....അവന്‍റെ അമ്മയോട് മാത്രമാണ് ശ്യാമിന്റെ അമ്മ സംസരിക്കാറുള്ളത്

" എന്താടാ മാത്യു ?"

മറുസൈഡില്‍ കേട്ട വാക്കുകള്‍ ശ്യാമിനെ തളര്‍ത്തി

ബാത്‌റൂമില്‍ നിന്നും ഇറങ്ങി വന്ന മനു കണ്ടത് ഫോണും പിടിച്ചു ചിന്തയിലാണ്ട ശ്യാമിനെയാണ്

" എന്താ ശ്യാമേട്ടാ ...എന്ത് പറ്റി ?'

മനു അവന്റെ അടുത്തിരുന്നു കൈ പിടിച്ചു

" അച്ഛന്‍ ...അച്ഛന്‍ മരിച്ചു...അല്‍പം മുന്‍പ്"

എന്ത് പറയണമെന്ന് മനുവിനും അറിയില്ലായിരുന്നു ..

പെട്ടന്ന് അവള്‍ ജയയെ വിളിച്ചു പറഞ്ഞു

ചിത്രയും കയറി വന്നു ...

ജയ പെട്ടന്ന് അവനു പോകാന്‍ വേണ്ടി ഫ്ലൈറ്റ് ടിക്കറ്റ് റെഡിയാക്കി .....കോഴിക്കോട് ഓഫീസിലെ സ്ടാഫിനെ വിളിച്ചു പറഞ്ഞു അവിടെ നിന്നും വയനാടിനു ടാക്സിയും ഏര്‍പ്പാടാക്കി

ശ്യാം അടുത്ത ആഴ്ച വീട്ടില്‍ പോകാന്‍ ഇരുന്നതായിരുന്നു ...അച്ഛന്റെ അടുത്ത്

💬 Comments

View all comments