0%

Chapter Title : കാൽ നൂൽ പ്രേമി 3 [Anklet Admirer]

Author : kkstories Read All Parts 2.2K

കാൽ നൂൽ പ്രേമി 3

Kal Nool Premi Part 3 | Author : Anklet Admirer

[ Previous Part ] [ www.kkstories.com ]


അമ്മയും ഞാനും ആന്റിയുടെ വീട്ടിൽ നിന്ന് തിരിച്ച് വന്നു. അമ്മ നേരെ അടുക്കളയിലോട്ടു പോയി.

“വേഗം കുളിച്ച് തായൊട്ടു വാ… പഴംപൊരിയും ചായയും എടുത്ത് വെക്കാം,” എന്ന് അമ്മ വിളിച്ചു പറഞ്ഞു.

“എനിക്ക് വേണ്ട… ഞാൻ ആന്റിയുടെ വീട്ടിൽ നിന്ന് ചായ കുടിച്ചു,” എന്ന് ഞാൻ മറുപടി പറഞ്ഞു.

അത് കേട്ട അമ്മ ഒന്ന് തിരിഞ്ഞു നോക്കി,

“അപ്പോ ഞാൻ ഇതെല്ലാം വെറുതെ ഉണ്ടാക്കിയതാണോ?” എന്ന് അല്പം വിഷമം ചേർന്ന സ്വരത്തിൽ ചോദിച്ചു.

“പഴംപൊരിയും ചായയും…” എന്ന വാക്ക് കേട്ടപ്പോ തന്നെ ഉള്ളിൽ ഒന്ന് കൊതി കയറി.

“ശരി… ഞാൻ കുളിച്ച് വന്ന് കഴിക്കാം,” എന്ന് പറഞ്ഞ് ഞാൻ റൂമിലേക്കുള്ള പടികൾ കയറി.

റൂമിൽ എത്തി വാതിൽ ചാരി, ബെഡിൽ ഇരുന്ന് കുറച്ച് നേരം മിണ്ടാതെയിരുന്നു.

ആന്റി എന്തോ മറച്ചു വെക്കുകയാണ് എന്ന തോന്നൽ വീണ്ടും വീണ്ടും മനസ്സിൽ വരികയായിരുന്നു.

“എന്താണെങ്കിലും… ഞാൻ അത് കണ്ടെത്തും,” എന്ന് ഞാൻ മനസ്സിൽ ഉറച്ചു പറഞ്ഞു.

അങ്ങനെ ചിന്തകളോടെ ഞാൻ കുളിക്കാൻ കയറി.

കുളിച്ച് കഴിഞ്ഞ് ടവൽ കൊണ്ട് തല ഒന്ന് ഉരച്ച് വൃത്തിയാക്കി ഞാൻ ബാത്റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.റൂമിൽ നിന്നു വേഗം വസ്ത്രം മാറി, താഴേക്ക് പോയി.

ഹാളിൽ ടീവി ഓണാക്കി സോഫയിൽ ഒന്ന് അലസമായി ഇരുന്നു. ചാനൽ മാറ്റി മാറ്റി നോക്കുമ്പോഴേക്കും അടുക്കളയിൽ നിന്ന് അമ്മയുടെ

💬 Comments

View all comments