Chapter Title : കാൽ നൂൽ പ്രേമി 4 [Anklet Admirer]
ടേബിളിന് താഴെ നടന്ന കാര്യങ്ങൾ ഒരു സിനിമ പോലെ തെളിഞ്ഞു വന്നു.
ജീജ ആന്റിയുടെ ആ വെള്ളി പാദസരത്തിന്റെ തണുപ്പും, മിഞ്ചികൾ എന്റെ കാലിൽ അമർന്നപ്പോൾ ഉണ്ടായ ആ വല്ലാത്ത വിറയലും ഒര നിമിഷം പോലും എന്നെ വിട്ടുപോയില്ല.
ആന്റിയുടെ ചോദ്യം—"ഈ ആന്റിയെ ആണോ മനസ്സിൽ കണ്ടത്?"—എന്റെ ചെവിയിൽ ഒരു മന്ത്രം പോലെ മുഴങ്ങിക്കൊണ്ടിരുന്നു.
ചിന്തകൾ മൂത്ത് മൂത്ത് പാതിരാത്രി കഴിഞ്ഞപ്പോഴേക്കും എന്റെ ഉള്ളിൽ ഒരു വല്ലാത്ത ചൂട് പടരാൻ തുടങ്ങി.
ആന്റിയുടെ രൂപവും ആ പാദസരങ്ങളുടെ താളവും മനസ്സിൽ ആവാഹിച്ചു വീണ്ടും വീണ്ടും ആ സുഖത്തിലേക്ക് വഴുതി വീണെങ്കിലും, ഓരോ തവണയും ശരീരം വല്ലാതെ തളരുന്നുണ്ടായിരുന്നു.
പുലർച്ചെ എപ്പോഴോ ഒന്ന് മയങ്ങിയപ്പോൾ കണ്ട സ്വപ്നത്തിലും ആ വെള്ളി മിഞ്ചികൾ എന്റെ മേൽ ഇഴയുകയായിരുന്നു.
രാവിലെ വെളിച്ചം വീണപ്പോൾ എഴുന്നേൽക്കാൻ ശ്രമിച്ച എനിക്ക് തല ഉയർത്താൻ പോലും കഴിഞ്ഞില്ല.
ശരീരം മുഴുവൻ ഒരു കനൽ പോലെ ചുട്ടുപൊള്ളുന്നു.
അമിതമായ ചിന്തകളും രാത്രിയിലെ ആ വികാരവിസ്ഫോടനങ്ങളും എന്റെ ശരീരത്തെ തളർത്തിക്കളഞ്ഞു.
"കിച്ചുക്കുട്ടാ.
.
.
എഴുന്നേറ്റില്ലേ നീ? സമയം എത്രയായി?" അമ്മ വാതിൽക്കൽ വന്നു വിളിച്ചു.
ഞാൻ മറുപടി പറയാൻ ശ്രമിച്ചെങ്കിലും തൊണ്ട വല്ലാതെ വരണ്ടിരുന്നു.
പതുക്കെ ഒന്ന് മൂളുക മാത്രം ചെയ്തു.
എന്റെ ശബ്ദത്തിലെ വ്യത്യാസം കേട്ട് അമ്മ വേഗം അരികിലേക്ക് വന്നു.
നെറ്റിയിൽ കൈവെച്ചതും അമ്മ ഒന്ന് ഞെട്ടി.
"എന്റെ ഈശ്വരാ! നിനക്ക് നല്ല പനിയുണ്ടല്ലോടാ.
ശരീരം ചുട്ടുപൊള്ളുന്നു! ഇന്നലെ രാത്രി ആ ഭക്ഷണം കഴിക്കുമ്പോഴേ നിന്റെ മുഖം ഒരുമാതിരി ഇരിക്കുകയായിരുന്നു.
ഞാൻ അപ്പോഴേ വിചാരിച്ചതാ.
💬 Comments
View all comments