Chapter Title : കാൽ നൂൽ പ്രേമി 4 [Anklet Admirer]
"
അമ്മ വേഗം അടുക്കളയിലേക്ക് പോയി ഒരു തുണി നനച്ചു കൊണ്ടുവന്ന് എന്റെ നെറ്റിയിൽ ഇട്ടു.
ആ തണുപ്പ് തട്ടിയപ്പോൾ എനിക്ക് അല്പം ആശ്വാസം തോന്നി.
എങ്കിലും എന്റെ ഉള്ളിലെ പനി വേറെയായിരുന്നു.
അമ്മ പരിഭ്രമത്തോടെ ഫോണെടുത്ത് ആരോടോ പറയുന്നത് ഞാൻ കേട്ടു.
"അതെ ജീജേ.
.
.
കിച്ചുവിനെ ഒന്ന് നോക്കണേ.
അവന് വല്ലാത്ത പനി.
എഴുന്നേൽക്കാൻ പോലും വയ്യ.
നീ ഇങ്ങോട്ട് ഒന്ന് വേഗം വരുമോ?".
അമ്മ താഴേക്ക് ഇറങ്ങിപ്പോയി എന്ന് ഉറപ്പായ ആ നിമിഷം, വീടിനുള്ളിൽ ഒരു വല്ലാത്ത നിശബ്ദത പടർന്നു.
പനിയുടെ ചൂടിൽ ഞാൻ കണ്ണുകളടച്ചു കിടക്കുകയായിരുന്നു.
അപ്പോഴാണ് ആ ശബ്ദം വീണ്ടും കേട്ടു തുടങ്ങിയത്.
പടികൾ ഓരോന്നായി കയറി വരുന്ന ആ വെള്ളിപ്പാദസരങ്ങളുടെ സംഗീതം.
'കിലു കിലു' എന്ന ആ താളം എന്റെ മുറിക്ക് മുന്നിൽ എത്തി നിന്നു.
വാതിൽ പതുക്കെ തുറന്നുകൊണ്ട് ജീജ ആന്റി അകത്തേക്ക് വന്നു.
നീല നൈറ്റിയുടെ തുമ്പുകൾക്കിടയിലൂടെ ആ വെള്ളിപ്പാദസരങ്ങൾ മുറിയിലെ മഞ്ഞവെളിച്ചത്തിൽ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു.
ആന്റി നേരെ വന്ന് എന്റെ കട്ടിലിന്റെ അരികിൽ ഇരുന്നു.
ആന്റി ഇരുന്നപ്പോൾ കട്ടിലിന്റെ വശങ്ങളിൽ ആ പാദസരങ്ങൾ തട്ടി ഒരു മനോഹരമായ നാദമുണ്ടായി.
"സീന പോയി കിച്ചുക്കുട്ടാ.
.
.
ഇനി നമ്മൾ മാത്രമേ ഉള്ളൂ ഈ വീട്ടിൽ," ആന്റി വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
ആന്റി തന്റെ തണുത്ത കൈകൾ എന്റെ നെറ്റിയിൽ വെച്ചു.
പനിയുടെ ചൂടിൽ വെന്തുരുകുന്ന എനിക്ക് ആ സ്പർശനം ഒരു ആശ്വാസമായിരുന്നു.
പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ ആന്റിയുടെ പാദങ്ങളിലായിരുന്നു.
നൈറ്റി
💬 Comments
View all comments