Chapter Title : കാലഭ്രംശം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കഴിഞ്ഞ പാർട്ടിനു നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി.💖
ഇനി ഞാൻ തീർത്തിട്ടെ പോകുന്നുള്ളൂ.ഒരുപാട് സിനിമയും നോവൽസും വായിച്ചുട്ടുണ്ടങ്കിലും.കഥകളിലൂടെയും ഡയറക്ഷനിലൂടെയും എന്നെ അത്ഭുതപെടുത്തിയെ ഒരു മനുഷ്യൻ ഉണ്ടായിരുന്നു.'Christopher Nolan ' ഈ കഥ എഴുതാനുള്ള എന്റെ inspiration...അദ്ദേഹമാണ്.
ഇദ്ദേഹത്തിന്റെ Interstellar ഉം inception ഉം ഒക്കെ കണ്ടു പ്രാന്തായി എനിക്കും ഇതുപോലെ ഒരു കഥ എഴുതണം എന്ന് മനസ്സിൽ തോന്നി. അങ്ങനെ ആണ് ഈ കഥ രൂപംകൊണ്ടത്.🙂
പിന്നെ (predestination 2014) എന്ന സിനിമയിലെ ചില scientific plots ഞാൻ ഈ കഥയിൽ ഉൾപെടുത്തിയിട്ടുണ്ട് അത് എന്താണ് എന്ന് പോകെ പോകെ ഈ സിനിമ കണ്ടവർക്ക് മനസ്സിലാകും. So നിങ്ങൾക്ക് സമയം കിട്ടുവാണേൽ ഈ predestination എന്ന സിനിമ ഒന്ന് കണ്ട് നോക്കണം...
എന്നാ പിന്നെ കൂടുതൽ പറഞ്ഞു ചളം ആക്കുന്നില്ല...
വീണ്ടും ഓർമ്മപ്പെടുത്തുന്നു നിഷിദ്ധം ആണ്..
മയക്കണ്ണന്റെ മായാജാലത്തിലേക്ക് സ്വാഗതം...
_______________________________________________
3 വർഷങ്ങൾക്ക് മുൻപ്….
*******
കാലം എനിക്കായി ഒരുക്കിവെച്ച ആ വലിയ നീല വെളിച്ചത്തിന്റെ ഗർത്തത്തിലേക്ക് ഞാൻ വീഴുന്നതിന് കൃത്യം മൂന്ന് വർഷങ്ങൾക്ക് മുൻപുള്ള ഒരു പകൽ.
ടിവിയിൽ നെറ്റ്ഫ്ലിക്സിലെ (Dark) വെബ് സീരീസും കണ്ടുകൊണ്ട് സോഫയിൽ കിടക്കുകയായിരുന്നു ഞാൻ. സമയയാത്രയുടെയും സമാന്തര ലോകങ്ങളുടെയും സങ്കീർണ്ണതകളിൽ എന്റെ തലച്ചോറ് കുരുങ്ങിക്കിടക്കുന്ന സമയത്താണ്, പെട്ടെന്ന് മുൻവശത്തെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.
ഞാൻ തിരിഞ്ഞുനോക്കി. അമ്മയാണ്! രാവിലെ ബാങ്കിലേക്ക് പോയ ആൾ ഇത്ര പെട്ടെന്ന് തിരിച്ചു വന്നതെന്താണെന്ന അത്ഭുതത്തിൽ ഞാൻ എഴുന്നേറ്റിരുന്നു.
"എന്താ അമ്മേ... പോയതുപോലെ തിരിച്ചു വന്നത്?"
ഞാൻ സംശയത്തോടെ ചോദിച്ചു.
കൈയിലുണ്ടായിരുന്ന ഹാൻഡ്
💬 Comments
View all comments