← Back to കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

Comments

കാലഭ്രംശം [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] · approved reader discussion

Cristy1477 • 2026-07-23 22:07

(തുടരും എന്ന് തോന്നുന്നില്ല്). 

Dey. Thanikkenthado...   Ithra nalla thudarillenno..??😢

From: Chapter 2

ജോസ് • 2026-07-23 18:26

എന്താ പറയുക
ഒരു ഗംഭീര കഥയിലെക്കുള്ള ചുവെടുവെപ്പ് ഈ രണ്ട് പാർട്ടുകളും വായിച്ചപ്പോൾ കിട്ടി
ഏറ്റവും ഇഷ്ടപ്പെട്ടകാര്യം കഥാ പറച്ചിലിലൂടെ ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നതാണ്
അത് ക്യൂരിയോസിറ്റി ബിൽഡ് ചെയ്യുന്നതിൽ വലിയ രീതിയിൽ സഹായകമാകുന്നുണ്ട്

എന്നാലും അവരെ സമ്മതിക്കണം
രാത്രി വണ്ടി കേട് വന്നത് മുതൽ എസ്റ്റേറ്റിലേക്ക് അവർ നടക്കുന്ന സമയം മുഴുവൻ അത്രേം അസാധാരണ സംഭവങ്ങൾ അരങ്ങേറിയിട്ടും അവർ എസ്റ്റേറ്റിൽ എത്തിച്ചേരാനാണ് വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുന്നത്

സാധാരണ ആളുകൾ അങ്ങനെ ഒരു സിറ്റുവേഷനിൽ പെട്ടാൽ വന്ന വഴിക്ക് തന്നെ തിരിച്ചുപോയി എത്രയും പെട്ടെന്ന് ആ കാട്ടിൽ നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കുക

അവർ തിരിച്ചു പോവുക എന്ന തീരുമാനത്തിൽ എത്തിയത് എസ്റ്റേറ്റ് എന്ന ബോർഡ് കണ്ടു ആ സ്ഥലത്തു എസ്റ്റേറ്റ് കാണാത്തപ്പോൾ മാത്രമാണ്
എസ്റ്റേറ്റ് എന്ന് കാണിക്കുന്ന ബോർഡ് അവരവിടെ കണ്ടില്ലായിരുന്നേൽ അവർ പിന്നേം എസ്റ്റേറ്റ് തിരഞ്ഞു കുറേ മുന്നോട്ട് നടന്നേനെ

ഇവർക്ക് പേടിയൊന്നുമില്ലേ

ലൂപ്പിൽ പെട്ടതുപോലെ നടന്ന വഴി തന്നെയാണ് വീണ്ടും നടക്കുന്നത് എന്ന് തോന്നിയാൽ ആരായാലും പേടിക്കും
ഇവർക്ക് കാര്യമായി പേടിയുള്ളതായി ആ നേരമൊന്നും അവർ കാണിച്ചില്ല

പിന്നെ ഗുഹയിൽ നിന്ന് നീലവെളിച്ചം പുറത്തേക്ക് വരുന്നുണ്ടേൽ അവർക്ക് എങ്ങനെ സ്വന്തം കൈ പോലും കാണാതെയാകും?
ഗുഹക്ക് അകത്തു നിന്ന് വരുന്ന നീല വെളിച്ചം ഒരു വെളിച്ചം തന്നെയാണല്ലോ
അന്യോന്യം വ്യക്തമായി കാണാൻ കഴിഞ്ഞില്ലേലും രാത്രിയിലത്തെ നിലാവിന്റെ അത്രയെങ്കിലും അവിടെ വെളിച്ചം ഉണ്ടാകണം

ചെറിയ നിരാശ എന്തെന്നാൽ ആദ്യത്തെ രണ്ടു പാർട്ടിൽ കമ്പി ആയിട്ട് ഒന്നും തന്നെ പറയുന്നത് കണ്ടില്ല എന്നതാണ്
കളികൾ വേണം എന്നല്ല
ശരീര വർണ്ണന, ഡ്രസ്സ്‌ വർണ്ണന എന്നത് പോലുള്ള ചെറിയ കമ്പി മൊമെന്റ്സാണ് ഉദ്ദേശിച്ചത്
ഒരുത്തരെയും കാണാൻ എങ്ങിനെ ആണെന്നും അവർ അപ്പൊ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ എന്താണ് എന്നും ഒക്കെ പറഞ്ഞിരുന്നേൽ സീൻസ് ഇമേജിൻ ചെയ്തു വായിക്കുമ്പോൾ കൂടുതൽ ഇമ്പാക്ട് ആയിരിക്കും

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ബ്രൊ

From: Chapter 2

𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍Author • 2026-07-23 21:48

Dear jose.
നിങ്ങൾ പറഞ്ഞത് ഞാൻ note ചെയ്തിട്ടുണ്ട്. അവർ ആ അസാധാരണ സംഭവം കണ്ട് പേടിച്ചു തിരിച്ചു പോയെങ്കിൽ ഈ കഥ തന്നെ ഉണ്ടാവില്ല അത് മാത്രമല്ല ആ നിഗൂഢമായ വനം അവരെ തിരിച്ചു പോകാൻ അനുവദിക്കില്ല. പിന്നെ അങ്ങനൊരു എസ്റ്റേറ്റ് അവിടെ ഇല്ല എന്ന് മനസിലായിപ്പോൾ ആണ് അവർക്ക് കാര്യത്തിന്റെ ഗൗരവം കൂടുതൽ മനസിലായത് അതുകൊണ്ടാണ് അവർ തിരിച്ചു പോകാൻ ഒരുങ്ങിയത്...
പിന്നെ നീല വെളിച്ചം അത് എന്റെ ഒരു mistake ആണ്.
പിന്നെ കമ്പി അത് അടുത്ത പാർട്ട്‌ മുതൽ നമുക്ക് set ആക്കാം....

From: Chapter 2

Cristy1477 • 2026-07-23 22:08

Kambi venam ennilla.   Content is the king

From: Chapter 2

കമ്പിളികണ്ടം ജോസ് • 2026-07-23 18:25

Adich keri vaaa

From: Chapter 2

Guest Reader • 2026-07-23 18:24

Mm.. Continue mann....

From: Chapter 2

Pranav p • 2026-07-23 14:14

Suspense is good ...
But too much baggage on the way...
Make it simple....

From: Chapter 2

Rakesh • 2026-07-23 13:53

Bro, pls continue

From: Chapter 2

Lucifer_666 • 2026-07-23 12:32

Bro Paravanam focus cheyu please you can make that a legendary love story

From: Chapter 2

𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍Author • 2026-07-23 13:02

ഇത് ഇഷ്ട്ടപെട്ടില്ലേ 🙂

From: Chapter 2

Lucifer_666 • 2026-07-23 16:51

Ithu isthta pettu pakshe suspense korachu korakam engil okay ahnu korachu adhikam ayi poyi
Discontinue cheyyanda continue you are a excellent writer and a listener...

From: Chapter 2

Unknown • 2026-07-23 12:26

Kidu bro please continue

From: Chapter 2

Rocky • 2026-07-23 11:27

Venda🤣

From: Chapter 2

കമ്പിളികണ്ടം ജോസ് • 2026-07-19 18:04

Pls continue... Man

From: Chapter 1

Cristy1477 • 2026-07-19 16:55

ഇതൊക്കെ തുടരണോ എന്ന് ചോദിക്കേണ്ട ആവശ്യമുണ്ടോ .....  100% thudaranam. 

Waiting..

From: Chapter 1

Gantharvan_24 • 2026-07-18 19:58

കൊള്ളാം ഒരു സിനിമ കണ്ട ഫീൽ. പിന്നെ താങ്കളുടെ എഴുത്തു ശൈലി അടിപൊളി ആണ് ഒന്നും പറയാൻ ഇല്ല.ഇങ്ങനത്തെ ഒരു concept കമ്പികഥ ആദ്യമായിട്ട് ആയിരിക്കും ഇറങ്ങുന്നത്. എന്തായലും തുടരൂ.. അടുത്ത ഭാഗം പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

Pranav p • 2026-07-18 16:06

മിസ്റ്റീരിയസ്...

Flow is like സംഭവം movie..
But interesting...
Waiting for next part..

From: Chapter 1

Dilieep • 2026-07-18 15:39

Starting kidu

From: Chapter 1