← Back to കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]

Comments

കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ] · approved reader discussion

James bond • 12-08-2026 06:54

എന്താ പറയാം ഒരു രക്ഷയുമില്ല ദയവായി തുടരണം അത്രയും അടിപൊളിയായി നിങ്ങൾ എഴുതിയിട്ടുണ്ട്

From: Chapter 1

മാക്രി ഗോപാലൻ • 11-08-2026 23:30

ഞാൻ എഴുതി തുടങ്ങിയ കോൺടെന്റ് ഇതുപോലെ അല്ല എന്നാൽ ടൈം ട്രാവൽ തന്നെയാണ്. ഇനി അത് എഴുതണോ വേണ്ടയോ എന്നാ ചിന്തിയിൽ ആണ് ഞാൻ ഇപ്പോൾ ,

എന്റെ മോനെ വെറും മൂന്ന് പേജ് വായിച്ചിട്ടാണ് ഞാൻ ഇവിടെ കമന്റ്‌ ചെയ്യുന്നത്.

It's an absolute cinema 🙌🏻

ബാക്കി വായിക്കട്ടെ

From: Chapter 1