← Back to കാലം [അൽ ഫഹദ്]

Comments

കാലം [അൽ ഫഹദ്] · approved reader discussion

Saadin • 2019-08-25 03:05

Suppperb brother

Stark • 2019-08-04 18:37

ബാക്കി എപ്പോഴാ

Pothuval • 2019-08-03 11:41

മനോഹരമായി ഒത്തിരി ഇഷ്ടായി

Dona • 2019-08-02 19:19

Nalla avatharanam ithinte thidarcha undavatte ennu ashamsikkunnu

Qayyoom • 2019-08-02 18:29

Waiting for next part

alby • 2019-08-02 12:50

നൈസ് one.നന്നായിരിക്കുന്നു

ക്യാ മറാ മാൻ • 2019-08-02 11:56

എഴുത്തിൻറെ ശൈലി ഇഷ്ടപ്പെട്ടു. ഇതുപോലുള്ള കഥകളിൽ... പ്രത്യേകിച്ച് പ്രണയ കഥകളിൽ....തിടുക്കം പാടില്ല, എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ?. മെല്ലെ തുടങ്ങി... ചെറു തൂവൽ സ്പർശം പോലെ നീങ്ങിയ കഥാഭാഗം കൊണ്ടുവന്നവസാനിപ്പിച്ചത് പക്ഷേ ഒരു"sentimental drama" യിൽ. എങ്കിലും അത് കഥയെ നല്ല രീതിയിൽ ഉണർവേകി കൊണ്ടുപോയേക്കാവുന്ന "twist"ആയി മാറും എന്നാശ്വസിക്കുന്നു. തുടർന്നും നല്ല എഴുത്തിന്, ആശംസകളും... കരുത്തേകാൻ നന്മനിറഞ്ഞ പ്രാർത്ഥനകളുമായി...... ക്യാ മറാ മാൻ

Freedom fighter • 2019-12-16 01:49

superb

smitha • 2019-08-02 07:10

Beautifully written....

പൊന്നു.? • 2019-08-02 00:27

കൊള്ളാം..... തുടക്കം നന്നായിരുന്നു. ????

Mayavi • 2019-08-01 22:52

തുടക്കം പൊളി ബാക്കി കൂടി എഴുതണം

ശ്രീ • 2019-08-01 22:38

മനോഹരം ആയിട്ടുണ്ട് ബാക്കി ഉണ്ടോ പ്രണയം എന്ന് കേൾക്കുമ്പോൾ എനിക്ക് എൻ്റെ ഓർമകളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തേണ്ടി വരുന്നു എല്ലാ പ്രണയത്തിലും അവസാനം ഇങ്ങിനെ എന്തെങ്കിലും ഉണ്ടാവും അല്ലെങ്കിൽ തേച്ചിട്ടു പോയി എന്ന് പറയേണ്ടി വരും കൂടുതൽ പറയാൻ ആളല്ല . നന്നായിട്ടുണ്ട്