Chapter Title : കാലം എനിക്കായി കാത്തുവെച്ചത് 1 [GOAT]
ഇങ്ങനെ എഴുതാമായിരുന്നു എന്നൊക്കെ പറയുന്നത് കാണാറുണ്ട്. നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകും. ഓരോ വായനക്കാർക്കും ഓരോ ഇഷ്ടങ്ങളാണ്, പക്ഷേ ഒരു കഥ പലവിധത്തിൽ എഴുതാൻ പറ്റില്ല. ഇപ്പോൾ ഞാൻ എഴുതുന്ന വിധത്തിൽ ഇഷ്ടപ്പെട്ടവർക്ക് നിങ്ങൾ പറയുന്ന വിധത്തിൽ എഴുതിയാൽ ചിലപ്പോൾ ഇഷ്ടപ്പെടില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തുകൊണ്ട് ഒരു കഥ എഴുതാൻ പറ്റില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനാൽ ഞാൻ എൻറെ കഥ എനിക്ക് ഇഷ്ടപ്പെടുന്ന വിധത്തിലാണ് എഴുതുന്നത് അതേപോലെ വായിക്കാൻ പറ്റുന്നവർ മാത്രം വായിക്കുക.
കഥയിലേക്ക് കടക്കാം
എൻറെ പേര് വിനോദ്. കണ്ണൻ എന്ന് വീട്ടിൽ വിളിക്കും. ഞാൻ പറയാൻ പോകുന്നത് എൻറെ കഥയാണ്. ഈ കഥ നടക്കുന്നത് 1992 ൽ പാലക്കാട് ഒരു ഗ്രാമത്തിലാണ്. എൻറെ നാട്ടിലെ അറിയപ്പെടുന്ന ഒരു നായർ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എൻറെ അച്ഛൻറെ പേര് പ്രഭാകരൻ നായർ, അമ്മ സുമലത, സുമ എന്ന് വിളിക്കും. പാരമ്പര്യമായി കിട്ടിയ സ്ഥലവും കൃഷിയും എല്ലാം നോക്കി നടത്തുകയായിരുന്നു അച്ഛൻറെ ജോലി. അമ്മയെ കാണുവാൻ മലയാളം നടി ചിപ്പിയെ പോലെ ഇരിക്കും. അമ്മ ഒരു വീട്ടമ്മ ആയിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നു എൻറെ അമ്മ. അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മകനായിരുന്നു.
ഈ കഥ നടക്കുന്നത് എനിക്ക് 22 വയസ്സുള്ളപ്പോഴാണ്. ആ സമയം അമ്മയ്ക്ക് 46 ഉം അച്ഛന് 52 ഉം വയസ്സ്. ഒരു ദിവസം രാത്രി അമ്മയുടെ ഉറക്കെയുള്ള, കണ്ണാ എന്ന വിളി കേട്ടിട്ടാണ് ഞാൻ അമ്മയുടെ മുറിയിലേക്ക് ഓടി ചെല്ലുന്നത്. ഞാൻ ചെല്ലുമ്പോൾ അമ്മ അച്ഛൻറെ അടുത്ത് കട്ടിലിൽ കരഞ്ഞു കൊണ്ടിരിക്കുകയാണ്.എന്താ
💬 Comments
View all comments