Chapter Title : കാലം കാത്തുവെച്ച നിധി [Sathan]
ഞാൻ പറഞ്ഞു, “ഇല്ല, ഉറക്കം ഒക്കെ പോയി.”
അവൾ ചിരിക്കുന്ന സ്മൈലി അയച്ചു.
“നീ ഇപ്പോൾ എവിടെയാണ് വർക്ക് ചെയ്യുന്നത്?” ഞാൻ ചോദിച്ചു.
“ബാംഗ്ലൂർ” അവൾ പറഞ്ഞു .
ഞാൻ ഞെട്ടി.
“മറ്റന്നാൾ ഞാൻ അങ്ങോട്ടേക്ക് വരുന്നുണ്ട്. എനിക്ക് അവിടെ ഒരു കമ്പനിയിൽ ജോലി സെറ്റായി. പരിചയക്കാർ ആരും ഇല്ലല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ.”
ട്രീസ: നീ കേറിവാടാ, ബാക്കി ഒക്കെ നമുക്ക് ശരിയാക്കാം.
“നീ ഏത് ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത്?”
“xxxx ഹോസ്പിറ്റലിൽ, മജെസ്റ്റിക്കിൽ തന്നെ ആണ്.. ”
“മജെസ്റ്റിക് തന്നെ ആണ് എനിക്കും പോസ്റ്റിങ്ങ് കിട്ടിയിരിക്കുന്നത്.”
ഞാൻ പറഞ്ഞു, “ആരും കൂട്ടില്ലല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ. ഭാഗ്യം, നിനക്ക് മേസേജ് അയക്കാൻ തോന്നിയത് ?..”
“നീ ധൈര്യമായി കേറി വാടാ” അവൾ പറഞ്ഞു.
ചാറ്റ് ഞങ്ങൾ തുടർന്നു.
രോഗി ആരാണെന്നു ഞാൻ ചോദിച്ചു. അവൾ പറഞ്ഞു ഒരു അപ്പച്ചൻ ആണ്, ആൾ ഭയങ്കര റിച്ച് ആണ്. പക്ഷെ കാര്യം ഒന്നുമില്ല കിഡ്‌നി ട്രെബിൾ ആണ്.
ഞാൻ തുടർന്നു. “അവർക്ക് ഉള്ള ഭക്ഷണം, ഡ്രസ്സ് ഒക്കെ എങ്ങനെയാണ്?”
“ഭക്ഷണം തരും, അത് കൊടുക്കണം, ഡ്രസ്സ് നമ്മൾ തന്നെ മറ്റേണം അതാണ് പാട്.”
“അതെന്താ ടീ ഇത്രയും പാട്?”
“ഡ്രസ്സ് വെറുതെ മാറ്റുകയല്ല മറിച്ച് ബോഡി ഒക്കെ ക്ലീൻ ചെയ്യണം, അത് ഭയങ്കര പാടാണ്. ഈ കിളവൻ ആണേൽ ഇച്ചിരി ഇളക്കക്കാരൻ ആണ്.”
ഞാൻ ചിരിച്ചു. എന്നിട്ട് ഒന്നു എറിഞ്ഞു, “അതുപിന്നെ നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണ് പുള്ളിയുടെ ഡ്രസ്സ് ഒക്കെ അഴിച്ചു
💬 Comments
View all comments