0%

Chapter Title : കാലം കാത്തുവെച്ച നിധി [Sathan]

Author : Kambikathakal Read All Parts 169

ക്ലീൻ ചെയ്യുമ്പോൾ ഇളകി പോകില്ലേ ടി? ??.”

“എന്നാലും പ്രായം ഇത്രയും ആയില്ലേടാ. കൈ മുട്ടിയാൽ മതി അപ്പോൾ തന്നെ പുള്ളി.”

“പുള്ളി? ബാക്കി പറയെടി.”

“പോടാ ?? എനിക്ക് വയ്യ.”

ഞാൻ വിട്ടു കൊടുത്തില്ല. “നീ എന്തിനാ അവിടെ ഒക്കെ കൊണ്ട് കൈ മുട്ടിക്കുന്നത്?”

“അത് പിന്നെ ഫുൾ ബോഡി ക്ലീൻ ചെയ്യേണ്ടേ. അപ്പോൾ അവിടെയൊക്കെ മുട്ടും അത് തെറ്റാണോ?”

“അത് അല്ല. പക്ഷെ മനപ്പൂർവം പിടിക്കുന്നത് തെറ്റ് അല്ലെ?” ഞാൻ ചോദിച്ചു.

“പോടാ, അങ്ങനെ ഒന്നും പിടിക്കില്ല. കംപ്ലയിന്റ് ചെയ്താൽ പണി പോവും ചെറുക്കാ.”

“അപ്പോൾ കംപ്ലയിന്റ് ഇല്ലേൽ പിടിച്ചേനെ അല്ലെ..”

മെസ്സേജ് കണ്ടിട്ട് അവൾ ഒന്നും മിണ്ടിയില്ല.

ഛേ, ഇപ്പോൾ ബ്ലോക്ക് ആക്കും, ഉറപ്പ്. ഞാൻ മനസ്സിൽ വിചാരിച്ചു. ആർത്തി കാണിച്ചു ചാൻസ് കളഞ്ഞു.

ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഫോൺ ഒന്നു വൈബ്രേറ്റ് ചെയ്തു.

ട്രീസ: പോടാ..അതും ഈ കിളവന്റെ!

ഞാൻ ഞെട്ടി. ഈ ചാൻസിൽ പിടിച്ചു കയറാം എന്ന് ഉറപ്പിച്ചു.

“കിളവൻ അല്ലാത്ത ഒരാൾ 2 ഡേ കഴിഞ്ഞു വരുന്നുണ്ട് ” ഞാൻ പറഞ്ഞു.

“അതിന് വരുന്നവൻ ICU ലേക്ക് അല്ലല്ലോ വരുന്നത്?” അവൾ തിരിച്ചടിച്ചു.

“ഒരു സിംഗിൾ റൂം വിത്ത്‌ കിച്ചൻ താമസിക്കാൻ സെറ്റ് ചെയ്തിട്ടാണ് വരുന്നത്…”

“പോടാ, നിനക്ക് വട്ടാണോ. മജെസ്റ്റിക്കിൽ ഒരു റൂം ഒറ്റക്ക് ₹6000 + കൊടുക്കേണ്ടേ?”

“വേണം ബട്ട് പ്രൈവസി കിട്ടുമെല്ലോ. അതുമല്ല കിളവൻ അല്ലാത്തത് കൊണ്ട് നല്ല സുന്ദരി നേഴ്സ് ഇനി എങ്ങാനും വന്നാലോ?”

“അത് ശരിയാണ്. അവളും റൂം മാറുന്നതിനെ

💬 Comments

View all comments