← Back to ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Comments

??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] · approved reader discussion

Why so serious • 2021-10-03 10:22

Nice story mahn ❤️

Don • 2021-01-22 01:39

Super.we are expecting next episode

Pk • 2020-11-27 13:59

TWist കുറച്ചു കൂടി ഡാർക്ക് ആക്കാമായിരുന്നു

sujith sudharman • 2020-10-28 18:03

Pranyamenna vikaram paranjariyikkan kazhiyatha oru pratheka feelings anu. Athinu kaalamo, praayamo, sahacharyamo oru vishyamalla. Anganeyulla oru feeling kadhakaliloode ezhuthi vayankkarude hrdayathil pathipppikkunna thankalkku ente hrdayathil ninnum hats off!!!

Lankesh • 2020-09-22 07:50

Muwtheeee oru partum കൂടെ എഴുതുവോ വിരോധം ഇല്ലെങ്കിൽ ?????

Vichu • 2020-09-23 10:41

എഴുതാം ഇപ്പോൾ മറ്റൊരു കഥയുടെ തിരക്കിലാണ് അത് നീർന്നിട്ട് എഴുതാം????

Siju • 2020-09-21 20:55

Good story brooooo Ennalum entho pole ithinte bakki oru part koodi ezhuthamo bro please please please please please

തൃശ്ശൂർക്കാരൻ ? • 2020-09-19 00:21

❤️❤️❤️❤️

Akhi • 2020-09-18 23:35

ബ്രോ സംഭവം കളർ ആയി ഗുഡ് സ്റ്റോറി❤️❤️❤️❤️ ശരിക്കും കഥ കംപ്ലീറ്റ് ആയില്ല ബ്രോ ഒരു പാർട്ടും കൂടെ എഴുത് ബ്രോ അവരുടെ പ്രണയം ഉൾപെടുത്തി ഒരു പാർട്ട് ❤️❤️❤️❤️ എഴുതും എന്നു വിശ്വസിക്കുന്നു - akhi

അഭി (Abhi) • 2020-09-21 23:11

മുത്തേ ഒരു പാർട്ട് കൂടെ എഴുതണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Mad krish • 2020-09-17 20:32

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

King slomon • 2020-09-17 18:59

Berlin • 2020-09-17 10:03

Bro ee kadhaye kurichum endha paraya manoharam?❤️ Machan ezuthunna kadhakal oru moonn part okke indavukayullu bt athra mathrm mathi vayanakkarante manass nirakkan? Idhupolulla kadhakalumayi veendum varum enn pratheekshikkunnu? Snehathoode...... ❤️

മാർക്കോപോളോ • 2020-09-17 00:34

Nice bro well ended

Curious minded • 2020-09-16 22:05

Sad ending or happy

അഗ്നിദേവ് • 2020-09-16 21:49

അടിപൊളി കഥ ബ്രോ. പക്ഷെ ഇതൊക്കെ real life നടക്കുമോ.

Sha • 2020-09-16 19:58

ഈ സൈറ്റ് ഇൽ വന്നു കഥ വായിച്ചിട്ട് മനസ്സ് നിറഞ്ഞു കരഞ്ഞത് ആദ്യമാണ് അത്രയ്ക്ക് മനസ്സിനെ സ്പർശിച്ചു സൂപ്പർ ❤️❤️❤️

Rahul PV ? • 2020-09-16 19:10

ഇന്നാണ് താങ്കളുടെ എല്ലാ കഥകളും വായിക്കാൻ സാധിച്ചത് മൂന്നും അടിപൊളി കഥകൾ 2,3 പാർട്ട് മാത്രം ഉള്ളൂ എങ്കിലും വായിക്കുന്നവന്റെ മനസ്സ് നിറയ്ക്കാൻ അത് മതിയാകും കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി

Joker • 2020-09-16 17:41

Pwolichu mwuthee pwolichu Ellathinum oru avasanam undavumallo Ith enthayalum shubham ayallo Santhosham

Tiger • 2020-09-16 16:21

❤️❤️❤️

Ny • 2020-09-16 15:27

ചുരുങ്ങിയ വാക്കുകളിൽ വളരെ മനോഹരമായി തന്നെ അവസാനിപ്പിച്ചു. പൊളി. അടുത്ത കഥയുമായി പെട്ടന്ന് വന്നേക്കണം ????

വേട്ടക്കാരൻ • 2020-09-16 14:34

സൂപ്പർ.പകരം തരാൻ ഹൃദയംനിറഞ്ഞ നന്ദി മാത്രം.ഇനിയും മനോഹരങ്ങളായ കഥയുമായി വാ...

കിച്ചു • 2020-09-16 14:12

നന്നായിട്ടുണ്ട് ? ? ?

Rahul23 • 2020-09-16 12:58

വളരെ മനോഹരം ആയി തന്നെ അവതരിപ്പിച്ചു. വളരെ അധികം ഇഷ്ടപ്പെട്ടു ❤️?

Sja • 2020-09-16 12:08

?

nav390 • 2020-09-16 11:47

♡♡♡♡ ??????❤❤❤❤

ഹാജി • 2020-09-16 10:12

Nice

Jay • 2020-09-16 09:35

Nice

Vichu • 2020-09-16 09:26

നിങ്ങൾ നൽകിയ എല്ലാ അഭിപ്രായങ്ങൾക്കും പ്രോൽസാഹനങ്ങൾക്കും ഒരായിരം നന്ദി???? അടുത്ത കഥയ്ക്കായി ഒരാഴ്ച കാത്തിരിക്കണം .... നന്ദിയോടെ , ചെകുത്താെനെ സ്നേഹിച്ച മാലാഖ, Vichu

Haridas • 2020-09-16 09:02

Dear Vichu, കഥ സൂപ്പർ. ഇങ്ങിനെ നല്ലൊരു ശുഭ പര്യവസാനിയായ കഥ തന്നതിന് ഒരുപാട് ഒരുപാട് നന്ദി. ആത്‌മാവ്‌ ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷെ ആരതിയുടെ കണ്ണീരും അവന്റെ സ്നേഹവും അവരുടെ ജീവിതം ഒന്നാക്കി. നീനുവിനെപോലെ ഒരു അനിയത്തിയേയും അരുണിനെപോലെ ഒരു കൂട്ടുകാരനെയും കിട്ടിയതിൽ സന്തോഷം. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു. Regards.

Knight rider • 2020-09-16 08:52

ബ്രോ ഈ കഥയും പൊളിച്ചടുക്കി, തൻ്റെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

അപ്പൂട്ടൻ • 2020-09-16 08:50

തീർച്ചയായും... ഇത്തരം മനോഹരമായ കഥകള് ഞങ്ങൾക്ക് സമ്മാനിക്കുന്ന അങ്ങേക്ക് ഒരായിരം നന്ദി.. സ്നേഹപൂർവ്വം അപ്പൂട്ടൻ

അഭി (Abhi) • 2020-09-16 08:45

Super bro ???❤️ ????????

Sanju • 2020-09-16 08:21

അങ്ങനെ നല്ലൊരു കഥ ആയിച്ചതിലുള്ള സന്തോഷം അറിയിക്കുന്നു.... ഇനിയും ഇത് പോലുള്ള നല്ല കഥകൾ ആയിട്ട് വരുക.... all the very best ❤❤

Pream na • 2020-09-16 08:17

Waiting for aduthe katha

Monkey • 2020-09-16 08:17

Kidu kidu

Holy • 2020-09-16 08:16

Marvellous

Ha • 2020-09-16 08:16

Nice awesome

Kabuki • 2020-09-16 08:16

Poli item??❤❤

Kamuki? • 2020-09-16 08:16

Onnum paryan ella tharann umma mathram ummaummma aduthe katha ennu varum??❤❤

Kamukan • 2020-09-16 08:14

Ya mone Poli aduthe katha udan kanumo

Kannan • 2020-09-16 08:00

Nice one. ...

hooligans • 2020-09-16 07:41

കാത്തിരിക്കുവാരുന്നു ലാസ്റ്റ്‌ പാർട്ട്‌ വന്നിട്ടു വായന തുടങ്ങാൻ ???? ???? ഈ കഥയും അടിപൊളിയായിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️

Porus (Njan SK) • 2020-09-16 07:26

adipoli..super story...eniyum ithupolulla kadhayumayi veendum varuka

ആര്യൻ • 2020-09-16 07:20

?

Krish krish • 2020-09-16 06:24

Good story,come back with a another one.❤️❤️

?? • 2020-09-16 06:22

????????????

Shas • 2020-09-16 03:39

ഹാവൂ താൻ ഇതെങ്കിലും കംപ്ലീറ്റ് ആക്കിയാലോ samathanam

Shihan • 2020-09-16 07:25

Evan ethvare ezhuthiya story complt analo

Shas • 2020-09-17 07:35

ആണോ എന്ന ഇതിന്റെ ബാക്കി ഒന്ന് പറഞ്ഞ് തരാമോ.. ഒരു പ്രണയ കഥ 3 part എഴുതി നിർത്തിയവൻ ആണ്

Vichu • 2020-09-17 07:49

ആ കഥ എഴുതിയത് ഞാനല്ല ബ്രോ . ആ കഥ ഞാൻ വായിച്ചിട്ട് പോലുമില്ല. എന്റെ എല്ലാ കഥകളുടെയും പേരിന്റെ ഒപ്പം ചെകുത്താനെ സ്നേഹിച്ച മാലാഖ എന്നു കൂടിയുണ്ട്. നിങ്ങൾക്ക് ആളുമാറി .....

Black devil • 2020-09-16 02:53

Katha ippozhatto full part vayikkunnath nallpole ishtamayoru katha ? Valare aazhathil pathinj poya poloru feel tharaan ningalk sadhichu ?? Thank u so much

alby • 2020-09-16 02:42

നല്ലൊരു കഥ.നല്ല പര്യവസാനം

വടക്കുള്ളൊരു വെടക്ക് • 2020-09-16 02:39

kadha pwoli aaytind ennalum nayakan orumathiri amulbaby aaki

Vichu • 2020-09-16 07:21

????

sunman • 2020-09-16 02:10

Thanks bro Super ending