← Back to ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Comments

??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] · approved reader discussion

Sunny • 13-09-2020 03:16

Oru pranayakadha bakki evde

Vichu • 16-09-2020 11:17

അത് ഞാനെഴുതിയ കഥയല്ല ബ്രോ,

വിഷ്ണു? • 04-09-2020 15:52

വീണ്ടും മറ്റൊരു അടിപൊളി കഥ❤️.. വായിച്ചു..ഇതേവരെ ഇഷ്ടമായി..ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം...?

അടുത്തത് വരാൻ കാത്തിരിക്കുന്നു,??

കണ്ണൂക്കാരൻ • 02-09-2020 11:56

TTC കഴിഞ്ഞിട്ട് ലക്ചർ ആകാൻ ഒന്നും പറ്റില്ല ബ്രോ ഒന്ന് തിരുത്തുന്നത് നല്ലതാണ്

Vichu • 02-09-2020 12:49

ബ്രോ TTC കഴിഞ്ഞ് ഉടൻ ലക്ചർ ആയി എന്ന് ഞാൻ എഴുതിയിട്ടില്ല. അതിന് ശേഷം മറ്റുള്ളേസുകളും ചെയ്തിട്ടുണ്ടന്ന് എഴുതിയിട്ടുണ്ട്.

Vichu • 02-09-2020 12:53

മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ്

Vichu • 02-09-2020 12:54

മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് . എഴുതിയപ്പോൾ തെറ്റിപ്പോയി??

Berlin • 31-08-2020 16:54

Aaha gud story ?❤️
Machante stories okke vayikkan oru prathyekha rasan?
Hpy onam wishes to you
Nxt partin kathirikkunnu?
Snehathoode........❤️

രാവണൻ • 30-08-2020 13:51

ഇനി 9 ദിവസം കാത്തിരിക്കണം?

Vichu • 30-08-2020 15:17

???

വേട്ടക്കാരൻ • 30-08-2020 12:53

സൂപ്പർ ബ്രോ.വളരെയധികം ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

സാധു മൃഗം • 30-08-2020 12:27

തുടരും എന്നതിന് എന്താ ബ്രോ ഒരു സംശയം. തുടരണോ എന്ന് ചോദിക്കരുത്. അതും ഇത് പോലുള്ള കഥകൾ.തുടരണം. ഇല്ലെങ്കിൽ ഒരു  മനോഹരമായ കഥയുടെ അവസാനം അറിയാൻ പറ്റാതെ ആകും.

Ny • 30-08-2020 11:07

മച്ചാനെ പൊളി. വളരെ നന്നായിട്ടുണ്ട്. ബ്രോയുടെ കഥകൾ വായിക്കുമ്പോൾ mk യുടെ അനിയൻ ആയി തോന്നുന്നു??. അപ്പോൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .

Vichu • 30-08-2020 15:18

?????

Kannan • 30-08-2020 00:48

കലക്കി ബ്രോ..അടുത്ത പാർട് ഉടനെ തരണം ..

Dezoza • 30-08-2020 00:18

സംഭവം പൊളിച്ചു പറഞ്ഞാ മതി
അപ്പൊ വേഗം അടുത്ത പാർട്ടിന് കാത്തിരിക്കും

വിരഹ കാമുകൻ???? • 29-08-2020 23:47

Pwoli storye

അപ്പൂട്ടൻ • 29-08-2020 23:19

ഇനി പത്തു ദിവസം കാത്തിരിക്കണമല്ലോ.... മനോഹരമായ ഒരു തുടക്കം. പ്രത്യേകിച്ച് താങ്കളുടെ കഥയിലെ ഒരു ആകർഷണീയത എന്നത് താങ്കളുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ഈ കഥയിലും അത് തന്നെയാണ് ഇത് കാണിക്കുന്നത്. കഥയുടെ ഉള്ള യിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വായിക്കുവാനും ആയുള്ള പ്രതീക്ഷയിലാണ് ഇനി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

Vichu • 30-08-2020 15:19

??thanks bro

Appooooz • 29-08-2020 23:19

Pwoli bro..  waiting for next part??

Haridas • 29-08-2020 20:28

Dear Brother, തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ പറഞ്ഞ പോലെ ജോലി കിട്ടി മൂന്നു കൊല്ലം കഴിഞ്ഞു കെട്ടാൻ നിന്നപ്പോഴാണ് പ്രശ്നം. എന്തായാലും ആരതിയുമായി സ്നേഹത്തിലായ കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
Regards.

Mr. Nobody • 29-08-2020 20:11

???ഈ സ്മൈലിടെ ആവശ്യമൊന്നുമില്ല തുടരണം..... ????

Vichu • 30-08-2020 15:20

??????

?? • 29-08-2020 19:42

??????????????????
അടിപൊളി ??

അഭി (Abhi) • 29-08-2020 19:37

പൊളിച്ചു❤️❤️❤️❤️❤️
?????????
Continue ♥️?????
?????❤️❤️❤️❤️❤️

Anu? • 29-08-2020 17:58

പൊളിച്ചു ബ്രോ. അടുത്ത ഭാഗം പെട്ടന്ന് വരട്ടെ... ??

Sahooo • 29-08-2020 17:46

Aiwaaaaaa nxt one in full mood.....kidu?????? sahoooooo

Kamuki • 29-08-2020 17:45

Onam gift adipoli ennalum next part pathu days munpe edan nokkanname you are writing magic spell aduthe part page koduthal venam❤❤❤❤❤❤❤?????????????????????????????????????Happy onam??????

സച്ചു • 29-08-2020 19:26

പൊളിച്.. variety ???

Love land • 29-08-2020 17:44

സൂപ്പർ തുടരുക

Kamukan • 29-08-2020 17:43

Bro mass paka mass????????❤❤❤❤❤❤