??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

📝 Ongoing

👁 146621 views ❤ 615 likes 💬 31 comments

എല്ലാവർക്കും നമസ്കാരം,

കഴിഞ്ഞ കഥകൾക്ക് നിങ്ങൾ നൽകിയ പ്രോൽസാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആദ്യമേ നന്ദി പറഞ്ഞു കൊണ്ട് ഒരു പുതിയ പ്രണയ കഥ ഞാനിവിടെ അവതരിപ്പിക്കുകയാണ്. ഇതിന്റെ അടുത്ത പാർട്ട് വരാൻ അൽപം താമസിക്കും വേറെ ചില തിരക്കുകൾ ഉള്ളതാണ് കാരണം ഇത് എഴുതാൻ താമസിച്ചതും അതുകൊണ്ടാണ്. എങ്കിലും അധികം വൈകിപ്പിക്കില്ല ഒരു പത്ത് ദിവസം കാത്തിരിക്കണം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതോടൊപ്പം അകലങ്ങളിലായിരുന്ന് ഗവൺമെന്റിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് ഈ ഓണം ആഘോഷിക്കുക ... ?????

എന്നാൽ തുടങ്ങട്ടെ ......,

??കാലം കരുതിവച്ച പ്രണയം??
Kaalam Karuthivacha Pranayam | Author : Chekuthane Pranayicha Malakha
.....................

അങ്ങ് ദൂരെ നിന്ന് തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നു. ഞാൻ ആ ട്രെയിൻ വരുന്ന പാളത്തിലൂടെ നടന്നുനീങ്ങുകയാണ് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി. നിമിഷങ്ങൾക്കകം ഞാൻ ഈ ലോകത്തോട് വിടപറയും , അത്രയ്ക്ക് സങ്കടം എന്റെ മനസ്സിൽ ഉണ്ട്. നാളത്തെ ദിവസം അവളുടെ കഴുത്തിൽ മറ്റൊരാൾ താലികെട്ടുന്നത് കാണാൻ എനിക്ക് കഴിയില്ല. അതിന് മുൻപ് എനിക്ക് ഈ ലോകത്തോട് വിട പറയണം . ഒരു പെണ്ണിന്റെ സ്നേഹം കിട്ടാത്തതിൽ ആത്മഹത്യ ചെയ്യുന്ന ഒരു വിഢിയല്ല ഞാൻ. കാലം കരുതി വച്ച എന്റെ പെണ്ണ്, മൂന്ന് വർഷം മനസ്സിൽ കൊണ്ട് നടന്ന് ഇരുവരും സ്വയം അറിഞ്ഞ് പ്രണയിച്ചിട്ട് ഒടുവിൽ അവൾക്ക് എന്നെ വേണ്ട എന്നു പറഞ്ഞപ്പോ

📚 Chapters

1 published

Related Stories

💬 Comments

View all comments