Chapter Title : കാലം മായ്ക്കാത്ത കാമം [Black Heart]
കരുതി ഫോൺ എടുത്തു ഇരുന്നത്... ഫേസ് ബുക്ക് ആദ്യം നോക്കി അപ്പൊ ആണ് മെസൻജറിൽ നോട്ടിഫിക്കേഷൻ കാണുന്നത് ബിന്ദു ചേച്ചിയുടെ പച്ച സിഗ്നൽ ആൾ ഓൺലൈനിൽ ഉണ്ട് ഞാൻ മെസ്സേജ് എടുത്തു നോക്കി.. ഫോൺ നമ്പർ ഇട്ടിട്ടുണ്ട് അതും ഉച്ച കഴിഞ്ഞു.. പിന്നെ ഹായ് ഹലോ എന്നൊക്കേ ഉള്ള മെസ്സേജും..
ഞാൻ ഒരു ഹായ് അയച്ചു.. അപ്പോൾ തന്നെ റിപ്ലൈ വന്നു.. സോറി ടാ കൊച്ചിന് വയ്യാരുന്നു അതാ പിന്നെ വരാഞ്ഞേ.. എന്ന് ചേച്ചിയുടെ റിപ്ലൈ.. മം.. ഓക്കേ.. ചേച്ചി ഇപ്പൊ ഫ്രീ ആണോ.. ഞാൻ ഒന്ന് വിളിക്കട്ടെ..? പെട്ടന്ന് ഞാൻ ചേച്ചിയോട് ചോദിച്ചു.. മ്മ്മ്.. ആണല്ലോ.. കിടക്കാൻ ഒന്നും നേരം ആയില്ലല്ലോ... ഞാൻ നോക്കിയപ്പോൾ സമയം 8 മണി.. ഞാൻ ചേച്ചിയുടെ നമ്പർ സേവ് ആക്കി കാൾ ചെയ്തു..
ഹലോ.. എന്നുള്ള ചേച്ചിയുടെ സ്വരം.. ചേച്ചി എന്തെടുക്കുവാ.. ചുമ്മാ ഇരിക്കുവാടാ.. നീയോ...? ഞാൻ കഴിച്ചു.. കഴിഞ്ഞു ഇരിക്കുവാ.. ഞാൻ പറഞ്ഞു.. മ്മ്മ്.. അമ്മ എന്തിയെ..? ചേച്ചി ചോദിച്ചു.. അമ്മ മരിച്ചു പോയി ചേച്ചി.. ഇപ്പൊ ഒരു മൂന്നു കൊല്ലം ആയി.. ഞാൻ പറഞ്ഞപ്പോ അയ്യോ മോനെ.. എപ്പോ..? എങ്ങനെയാ.. എന്ന് ബിന്ദു ചേച്ചിയുടെ ചോദ്യം..
അച്ഛൻ മരിച്ചു കഴിഞ്ഞാണ് ഞാനും അമ്മയും കൂടി അമ്മയുടെ വീട്ടിൽ വന്നു താമസിക്കാൻ തുടങ്ങിയത് ഞാൻ പടുത്തം ഒക്കെ കഴിയാൻ ആയ സമയം എന്നെ അമ്മാവൻ വിളിച്ചിട്ട് പറഞ്ഞു അമ്മ മരിച്ചു എന്ന് ബിപി കൂടി തലയിലെ ഞരമ്പ് പൊട്ടി പോയതാരുന്നു കാരണം.. ഞാൻ ചേച്ചിയോട് ഇത് പറഞ്ഞു കഴിഞ്ഞതും...
💬 Comments
View all comments